21 Sep, 2024
1 min read

“ലിജോയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ് ” :- കുറിപ്പ് വൈറൽ

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. നായകന്‍ മുതല്‍ ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം വരയെുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലും സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും അവതരണവുംകൊണ്ടാണ് ലിജോ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുളളത്. ഇനി വരാനുള്ളത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടെ വാലിബൻ ചിത്രമാണ്. ഇപ്പോഴിതാ സിനിഫൈൽ ഗ്രൂപ്പിൽ ഒരു […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നവര്‍ക്ക് വേണ്ടി’; കുറിപ്പ് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ […]

1 min read

”എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും ഖസാക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി”; കുറിപ്പ്

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ജസ്റ്റിന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം നന്‍പകല്‍ […]

1 min read

‘ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനം’ ; നന്‍പകല്‍ നേരത്തെക്കുറിച്ച് ശ്രീധര്‍ പിള്ള

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു. ട്രേഡ് അനലിസ്റ്റ് […]