21 Jan, 2025
1 min read

”ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ”: അന്നും ഇന്നും ഒരേപോലെ പ്രസക്തിയുള്ള മാലയോ​ഗം

ലോഹിതദാസും കെ കൃഷ്ണകുമാറും തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് തൊണ്ണൂറുകളിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മാലയോ​ഗം. ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി വന്ന് പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ… ഇങ്ങനെ, കിട്ടാനുള്ള […]

1 min read

‘തന്റെ എല്ലാമായിരുന്നു മുരളി, സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നു’ അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം; മമ്മൂട്ടി

മലയാള സിനിമാരംഗത്തെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായിരുന്നു നടന്‍ മുരളി. നടന്‍ മുരളിയുടെ വിയോഗം സിനിമാപ്രേമികളെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. നാടകം, സീരിയല്‍ തുടങ്ങിയവയില്‍ അഭിനയിച്ച അദ്ദേഹം ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് മുരളിയുടെ ആദ്യം റിലീസായ ചിത്രം. ഇതില്‍ വ്യത്യസ്തമായ ഒരു […]

1 min read

“പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ മുരളിയ്ക്ക് ശത്രുവായി.. കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല” : മുരളിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി

മലയാള സിനിമ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത നടന്മാരാണ് മുരളിയും , മമ്മൂട്ടിയും. നിരവധി സിനിമകളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം മുരളിയും, മുരളിയ്‌ക്കൊപ്പം മമ്മൂട്ടിയും എന്ന നിലയിൽ തുല്ല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെയും, മുഖ്യ വേഷങ്ങളെയും ഇരുവരും കൈകാര്യം ചെയ്തിട്ടുണ്ട്.   സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളും,  പരസ്പരം നല്ല രീതിയിലുള്ള ആത്മബന്ധം    പുലർത്തിയവരുമായിരുന്നു.  പലപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സഹോദര ബന്ധമെന്ന നിലയ്‌ക്കായിരുന്നു സിനിമ മേഖലയിലെ പലരും വിശേഷിപ്പിച്ചിരുന്നത്.  എന്നാൽ ഇടക്കാലത്ത് മുരളിയ്ക്കും, […]