22 Jan, 2025
1 min read

“ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട്‌ ചെയ്യാം എന്ന് ക്യാമറമാൻ പറഞ്ഞു, ഒന്നും നോക്കണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫും പറഞ്ഞു” : ഷാജോൺ തുറന്നുപറയുന്നു

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം എന്ന ചിത്രം. കലാഭവൻ ഷാജോൺ എന്ന നടന്റെ കരിയറിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒരു തുടക്കം കുറിക്കുന്നത്. അത് വരെ അധികമാരും വലിയതോതിൽ ശ്രദ്ധിച്ചിരുന്നില്ല ഷാജോൺ എന്ന നടനെ എന്നതാണ് സത്യം. എന്നാൽ അതിനുശേഷം മികച്ച രീതിയിൽ അഭിനയിക്കാൻ അറിയാമെന്നും ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രം ആണെന്നും കാണിച്ചു തരികയായിരുന്നു ഷാജോൺ. […]

1 min read

“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്

  മലയാളത്തിലെ പ്രമുഖ സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഒരു നടൻ ആകണം എന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ ഹൃദയത്തിലും ഇടം നേടിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ് നായക വേഷത്തിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം ഏതു തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ മലയാളികൾക്ക് ഏറ്റവും […]