08 Sep, 2024
1 min read

‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് ബോക്‌സ്ഓഫീസില്‍ അദ്ഭുതം സൃഷ്ടച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്ന് ദിവസംകൊണ്ട് ചിത്രം 9.75 കോടി കളക്ട് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം റോഷാക്ക് ആണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ലത്തീഫ് മെഹഫില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രൊമോഷന്‍ പ്രസ്സ് മീറ്റിനിടയില്‍ മമ്മൂട്ടിയോട് റോഷാക്ക് […]