kunchacko boban
മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ
മലയാള സിനിമയിലെ യുവ സംവിധായകരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരുന്നു. അജഗജാന്തരം എന്ന […]
‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു
കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതര്‍ പാടിയെന്ന ഗാനത്തില്‍ ഡാന്‍സ് കളിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഉത്സവപ്പറമ്പില്‍ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയത്. 1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ […]
കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി!
മലയാള സിനിമയില്‍ സജീവമായ നടനാണ് കുഞ്ചോക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന സിനിമയില്‍ ബാലതാരമായി എത്തി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. അതുപോലെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവ് എന്ന ചിത്രം അതി മനോഹരമായ ഒരു പ്രണയ കഥയാണ്. സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ അവതരിപ്പിച്ചത്. ശാലിനി ആയിരുന്നു ചിത്രത്തിലെ നായിക. പിന്നീട് അന്‍പതില്‍ അധികം ചിത്രത്തില്‍ […]
ചുവന്ന സ്പ്ലന്‍ഡറില്‍ എത്തിയ ചുള്ളന്‍ ചെക്കന്‍… ചാക്കോച്ചന്റെ അഭിനയ ജീവിതത്തിന് 25 വയസ്സ്
മലയാളത്തിന്റെ നിത്യയൗവനം എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോ ബോബന്റെ ചലച്ചിത്ര ജീവിതത്തിന് ഇന്ന് 25 വര്‍ഷം തികയുകയാണ്. 1981ല്‍ ബാലതാരമായി അദ്ദേഹം സില്‍വര്‍ സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത് ശാലിനി നായികയായി എത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി നായക വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുധി എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ ഹരമാണ്. ധന്യ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബാലതാരമായി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അനിയത്തിപ്രാവിന് ശേഷം നിരവധി […]