22 Jan, 2025
1 min read

മോഹന്‍ലാല്‍ അടക്കം വന്‍ താര നിര ഒരുങ്ങുന്ന ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍

വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുന്നു. മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം അടുത്ത ഡിസംബറില്‍ ഇറങ്ങും എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം […]

1 min read

“മോഹൻലാൽ എന്ന പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എന്നുറപ്പിക്കാവുന്ന ചില ഷോട്ട്സ്…..!!! ” കണ്ണപ്പ ടിസർ

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച പാൻ ഇന്ത്യൻ ചിത്രമാണ് വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’. സിനിമ മേഖലയേയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിൽ മോഹൻലാലിൻ്റെ ഭാഗങ്ങൾ മോഹൻലാൽ ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ട് ഇട്ട് ആഘോഷമാക്കുകയാണ്. ലാലേട്ടന് എന്തുകൊണ്ടും മികച്ചൊരു കഥാപാത്രം തന്നെയാകും കണ്ണപ്പയിൽ എന്ന് തന്നെ പ്രതീക്ഷിക്കാവുന്ന ടീസർ…. ഡയലോഗോ സ്ക്രീൻ സ്‌പേസോ ഒന്നും ടീസറിൽ ധാരാളമായി ഇല്ലെങ്കിൽ കൂടെ പണി […]

1 min read

സ്ക്രീനിൽ മിന്നിമറഞ്ഞ് മോഹൻലാലും പ്രഭാസും; കണ്ണപ്പയുടെ ടീസർ കണ്ട് ഞെട്ടി ആരാധകർ

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത്കുമാർ, കാജൽ അഗർവാൾ, മോഹൻ ബാബു, പ്രീതി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്ലിംപ്‌സ് അടക്കമുള്ള കിടിലൻ ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ […]