21 Jan, 2025
1 min read

“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “

    പി ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ്‌ രവി സംവിധാനത്തിലൂടെ 2016ൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്താ ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആർ ആചാരി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ആ വർഷത്തിൽ തന്നെ വലിയ രീതിയിലുള്ള വിജയമായിരുന്നു കമ്മട്ടിപ്പാടം നേടിയിരുന്നത്. കൂടാതെ ദുൽഖർ സൽമാന്റെ സിനിമ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഈയൊരു സിനിമയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു […]

1 min read

‘ദുല്‍ഖറിന്റെ നല്ല മാസ്സ് ഫീല്‍ തരുന്ന ഒരു sequence ആണ് കമ്മട്ടിപ്പാടത്തിലെ ജയില്‍ fight’; കുറിപ്പ്

നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും […]