22 Jan, 2025
1 min read

”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും […]

1 min read

‘മമ്മൂട്ടി സി ക്ലാസ് നടന്‍, മോഹന്‍ലാല്‍ ഛോട്ടാ ഭീം’ ; അറസ്റ്റിലായ കെ.ആര്‍.കെയുടെ പരിഹാസത്തിനിരയായ മലയാളി താരങ്ങള്‍

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചുമൊക്കെ കെആര്‍കെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറയുന്ന കെആര്‍കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും അതില്‍ ചെന്ന് ചാടുന്നതും സ്ഥിരമാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ കെആര്‍കെയ്ക്കെതിരെ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്കൊക്കെ എതിരെ […]