26 Dec, 2024
1 min read

“കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി മേ ഹൂം മൂസ” ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബുജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, സാവിത്രി ശ്രീധരന്‍, വീണാനായര്‍, ശ്രിന്ദാ, […]

1 min read

“അഭിനയ ജീവിതത്തിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്യാത്ത റോൾ” : മേം ​ഹൂം മൂസ യെ കുറിച്ചു സുരേഷ് ഗോപി

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ​ഹൂം മൂസയുടെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങളും അണിയറ പ്രവർത്തകരും തൃശ്ശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിലെത്തി. ചിത്രത്തെ കുറിച്ച് സംസാരിച്ചും ചിത്രത്തിലെ പാട്ടുകൾ പാടിയുമൊക്കെ കുട്ടികളുടെ കൂടെ സമയം ചിലവഴിച്ച ടീം, 480 കുട്ടികൾക്കുള്ള ഫ്രീ ടിക്കറ്റും നൽകിയാണ് മടങ്ങിയത്. സുരേഷ് ​ഗോപിയുടെ 253-ാം ചിത്രമാണിത്. പോസ്റ്ററിൽ സുരേഷ്​ ​ഗോപിയ്‌ക്കൊപ്പം പൂനം ബജ്‌വ, ശ്രിന്ധ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവരെയും കാണാം. വെള്ളിമൂങ്ങ എന്ന […]