21 Jan, 2025
1 min read

“ക്യാമറയ്ക്ക് മുൻപിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ചത് മോഹൻലാൽ…”: ജഗതി ശ്രീകുമാർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ താരം നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരായി ആരും തന്നെ ഇല്ല. മലയാള സിനിമയുടെ ഹാസ്യ രാജാവായ […]

1 min read

”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്

ജഗതി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ എന്നെല്ലാമാണ് ജഗതി ശ്രീമകുമാര്‍ അറിയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഒറു ദിവസം പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍ക്കാത്തതായി ഉണ്ടാവില്ല. അത്രയധികം മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാര്‍. അടുത്തിടെ ഇറങ്ങി സിബിഐ5 ദ ബ്രെയ്ന്‍ എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മലയാള സിനിമയില്‍ […]

1 min read

“സേതുരാമയ്യർ ഒന്ന് കരയുകയോ വിതുമ്പുകയോ ചെയ്തത് അഞ്ചാം ഭാഗത്തിൽ മാത്രമാണ്.. ആ ഒരു സീനിൽ കാണാൻ കഴിയുന്നത് അയ്യരെ അല്ല.. മമ്മൂട്ടിയെ..” : കുറിപ്പ് വായിക്കാം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം സിബിഐ 5 ദ ബ്രെയിന്‍ മെയ് ഒന്നിനായിരുന്നു റിലീസ് ചെയ്തത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് സിബിഐ 5. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന്‍ ജഗതിയുടെ തിരിച്ചുവരവാണ്. ജഗതി വരുന്നത് ഒരൊറ്റ രംഗത്തില്‍ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം. ചിത്രത്തിന്റെ പ്രഖ്യാപന […]

1 min read

ഏറ്റവും കയ്യടി നേടിയത് വിക്രം! ; സിബിഐ 5ൽ ജഗതിയെ കണ്ടതും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സിനിമാ പ്രേമികൾ; നൽകിയത് കഥയിലെ നിർണ്ണായക കഥാപാത്രം

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ ഇന്നലെ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം സിനിമ അത്രകണ്ട് ബോധിക്കാത്തവർ പോലും ചിത്രത്തിന് ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്ങ് , ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച […]

1 min read

മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന […]

1 min read

“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹാസ്യതാരം, സ്വഭാവ നടന്‍ തുടങ്ങിയ രംഗങ്ങളില്‍ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ജഗതി. നാല്‍പ്പതു വവര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 1400 ഓളം സിനിമകളാണ് ജഗതി ചെയ്തിരിക്കുന്നത്. 2012ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയിലിപ്പോള്‍ സജീവമല്ലെങ്കിലും ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇപ്പോഴിതാ മലയാളി […]