21 Jan, 2025
1 min read

തിയേറ്ററിലെത്തിയത് 76 സിനിമകൾ വിജയിച്ചത് ആറെണ്ണം മാത്രം! നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടത്തിൽ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ

മലയാള സിനിമ ലോകം ഇപ്പോൾ വ്യാവസായികമായി മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഇറക്കുന്ന സിനിമകളായ  കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ ഒഴികെ തിയേറ്ററിലെത്തിയ പല ചിത്രങ്ങളും മികച്ച വിജയം കരസ്ഥമാക്കി ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.  ബോക്സ് ഓഫീസിൽ പലചിത്രങ്ങളും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്ന അവസ്ഥയാണ് നാം കണ്ടിട്ടുള്ളത്.  ഇപ്പോഴത്തെ പ്രൊഡ്യൂസർ അസോസിയേഷൻ തന്നെ 2022 പകുതിയായപ്പോൾ തങ്ങൾ നേരിടുന്ന […]

1 min read

ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്‌

തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രങ്ങളും സമ്മിശ്ര പ്രതികരണം നേടി ആവറേജ് നിലവാരത്തില്‍ കണക്കാക്കപ്പെട്ട ചിത്രങ്ങളും ഈ തവണത്തെ വിഷു ആഘോഷമാക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങളാണ് മിനിസ്‌ക്രീനില്‍ വിഷുവിന് എത്തുന്നത്. അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ മലയാളത്തിന്റെ ആഘോഷം ഏഷ്യാനെറ്റ് ഒരുക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് പ്രീമിയേഴ്‌സ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ […]