22 Dec, 2024
1 min read

അന്ന് രാജമൗലിയും മോഹൻലാലും ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നു; പക്ഷേ?

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് എസ്. എസ്. രാജമൗലി. തെലുങ്കിൽ ഒട്ടനവധി നല്ല സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇദ്ദേഹം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതലും ഒരുക്കാറുള്ളത്. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും ഇദ്ദേഹം പ്രിയങ്കരനായി മാറി. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് ശേഷം 2016 – ൽ മികച്ച സംവിധായകനുള്ള പത്മശ്രീ പുരസ്കാരത്തിന് രാജമൗലി അർഹനായി. കഴിഞ്ഞവർഷവും ‘ആർ ആർ ആർ’ എന്ന ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് പ്രേക്ഷകർക്കായി […]