22 Jan, 2025
1 min read

“ഗുരു അന്നും ഇന്നും ഒരു അത്ഭുതം” ; ഈ  സിനിമ ഒന്നു കൂടി നല്ല 4k ക്ലാരിറ്റിയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ….

മോഹൻലാലിൻര എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഗുരു. 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിിയയിലും ചർച്ച വിഷയമാണ്. രഘുരാമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലലിനെ കൂടാതെ വൻ താരനിരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, സുരേഷ് ഗോപി, മധുപാൽ, കവേരി, സിത്താര, മുരളി, ശ്രീനിവാസൻ, തുടങ്ങിയവരായിരുന്നു മറ്റുള്ള താരങ്ങൾ. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. […]

1 min read

‘സുരേഷ് ഗോപിക്ക് വേണ്ടി പ്രത്യേകം ചെയ്ത കിരീടമായിരുന്ന ഗുരു എന്ന ചിത്രത്തിലേത്’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴി്താ ഗുരു എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ […]

1 min read

“6 കിലോ ഭാരം വരുന്ന കിരീടം എടുത്ത് വെച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹം അഭിനയിച്ചു” വൈറലായി സിനിമ പ്രേമിയുടെ കുറിപ്പ് 

മലയാള സിനിമയിലെ താരരാജാക്കമാരാണ് മോഹൻലാലും, സുരേഷ് ഗോപിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചതും അല്ലാതെയും നിരവധി ചലച്ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്. അത്തരം ഒരു ചലച്ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. മോഹൻലാൽ, സുരേഷ് ഗോപി, മധുപാൽ, നെടുമുടി വേണു, സിത്താര, കാവേരി, ശ്രീലക്ഷ്മി എന്നിവർ തകർത്ത് അഭിനയിച്ച സിനിമയും കൂടിയായിരുന്നു ഗുരു. ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. സിനിമയിൽ സുരേഷ് ഗോപി കൈകാര്യം ചെയ്തത് രാജാവിന്റെ കഥാപാത്രമാണ്. ഇപ്പോൾ ഇതാ സമൂഹ […]

1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]