22 Dec, 2024
1 min read

‘പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി’; ബ്രഹ്മപുരം വിഷയത്തില്‍ ഗ്രേസ് ആന്റണി

ബ്രഹ്മപുരത്തെ മാലിന്യക്കൂനക്ക് മേല്‍ വീണ തീപ്പൊരി ഇപ്പോഴും അണഞ്ഞിട്ടില്ല. 110 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വര്‍ഷങ്ങളായി തള്ളിയ മാലിന്യമലകള്‍ക്കിടയില്‍ പലയിടത്ത് നിന്നും ഒരേ സമയമുണ്ടായ തീപ്പിടിത്തം ഒരു നാടിനെയാകെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. നാല് ദിവസം മാലിന്യക്കൂമ്പാരം തുടച്ചയായി ആളിക്കത്തി. ശക്തമായ ചൂടും കാറ്റും തീയണക്കുന്നതിന് എല്ലായ്‌പ്പോഴും വെല്ലുവിളിയായി. ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ താരങ്ങളും തങ്ങളുടെ ദുരവസ്ഥകള്‍ പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ തീപിടിത്തത്തെ തുടര്‍ന്നുള്ള മലിനീകരണത്തില്‍ […]

1 min read

‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. […]

1 min read

“അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്”… ഗ്രേസ് ആന്റണി സംസാരിക്കുന്നു

ഇക്കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു മമ്മൂട്ടി ചിത്രം ‘റോഷാക്ക്‌’ തീയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക്‌ 2022 – ലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും തന്നെയാണ്. ഇപ്പോഴിതാ […]

1 min read

‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ […]