22 Jan, 2025
1 min read

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച്‌ സാക്ഷാൽ മോഹൻലാൽ

ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക്  പ്രിയപ്പെട്ടവനായി മാറിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകരെയാണ് അത് വിഷമത്തിൽ ആക്കിയത്. റോബിൻ ആർമി അന്ന് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ റോബിൻ ആർമികൾക്ക്  ഏറ്റവും സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്. […]

1 min read

‘എമ്പുരാനില്‍ പൃഥ്വിരാജിന് പകരവും, ബിലാലില്‍ ദുല്‍ഖറിന് പകരവും റോബിന്‍ വരണമെന്നാണ് കൂടുതല്‍ മലയാളികളും ആഗ്രഹിക്കുന്നത്’ : വൈറലായി ട്രോള്‍

ഏഷ്യാനെറ്റില്‍ സംപ്രക്ഷേപണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് മത്സര രംഗത്ത് ഉള്ളത്. നവീണ്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, നിമിഷ, അഖില്‍ ബി എസ്, ഡെയ്‌സി ഡേവിഡ്, റോണ്‍സന്‍ വിന്‍സെന്‍്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, സൂരജ് തേലക്കാട്, […]