22 Dec, 2024
1 min read

” ഡിജോ ജോസിൻ്റെ സിനിമ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട് എന്ന് വ്യക്തം”

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ.’ ചിത്രത്തിന്റെ റിലീസിന് ഒരുദിവസം മുൻപ് തിരക്കഥാകൃത്ത് നിഷാദ് കോയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലടക്കം നിഷാദ് തെളിവുകൾ നിരത്തിയതോടെ കുറച്ച് ദിവസമായി സംഭവത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ സജീവമായി നടക്കുകയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. മലയാളി ഫ്രം ഇന്ത്യ റിലീസു ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ […]

1 min read

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ’യുടെ സെറ്റില്‍ ടൊവിനോ തോമസും മക്കളും ഡിജോ ജോസും ; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‌കെ’. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി […]

1 min read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കോമ്പിനേഷനാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നന്‍ പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമായി. എന്നാല്‍ ലിജോയുടെ മോഹന്‍ലാലുമായുള്ള പ്രോജക്ട് എന്നായിരിക്കും എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമായിരുന്നു. അതിനുള്ള സ്ഥിരീകരണവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സിനിമ […]

1 min read

ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് – പൃഥ്വിരാജ് കൂട്ടുകെട്ട് ; മോഹന്‍ലാലും മുഖ്യവേഷത്തില്‍ ?

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം 20 കോടി രൂപയാണ് ലോകവ്യാപകമായി 5 ദിവസം കൊണ്ട് നേടിയത്. ഒരു സോഷ്യോ- പൊളിറ്റികല്‍- ത്രിലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജനഗണമന.ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന രാഷട്രീയവും, സാമൂഹികപരവുമായി ഏതാനും സംഭവങ്ങളെ, ഒരു കഥയുടെ നൂലുമായി ബന്ധിപ്പിച്ച്, കാണുന്ന പ്രേക്ഷകരോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന തരത്തില്‍ കെട്ടിപ്പടുത്ത തിരക്കഥയാണ് ചിത്രത്തിന്റേത്. […]

1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]