22 Jan, 2025
1 min read

ആനന്ദേട്ടനെ പിന്നിലാക്കി ടർബോ ജോസ്….!!! ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ

ഇതര ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മലയാള സിനിമയെ ആണ് ഈ വർഷം ആരംഭിച്ചത് മുതൽ കണ്ടത്. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. മേക്കിങ്ങിലും കണ്ടന്റിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കസറിക്കേറുകയാണ്. ഏതാനും നാളുകൾ മുൻപ് റിലീസ് ചെയ്ത സിനിമകൾക്ക് മികച്ച ബുക്കിങ്ങുകളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ […]

1 min read

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബുക്ക് മൈ ഷോയിൽ കുതിച്ച് വാലിബൻ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിറ്റ ടിക്കറ്റുകളുടെ കണക്കറിയാം…

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിലിറങ്ങിയ മാജിക്കൽ മൂവി മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇടയാക്കപ്പെട്ടു. പലരും സിനിമ കാണാതെയാണ് സമൂഹമാധ്യമങ്ങളിലൂടെ നെ​ഗറ്റീവ് പ്രചരണങ്ങൾ നടത്തിയത്. എന്നാലിപ്പോൾ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ മൗത്ത് പബ്ലിസ്റ്റിയിലൂടെ വാലിബൻ കത്തിക്കയറുകയാണ്. മലയാള സിനിമയിൽ ഏറ്റവുമധികം ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള അതുല്യ നടനും നവ റിയലിസ്റ്റിക് സിനിമാ ചിന്തകളിൽ നിന്ന് മാറി ചിന്തിച്ച് പ്രേക്ഷകർക്ക് വ്യത്യസ്തതയുടെ മനോഹര അനുഭവങ്ങൾ സമ്മാനിച്ച […]

1 min read

ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ വാലിബൻ …!!

ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻ‌പ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു. റിലീസിന് നാല് ദിവസം […]