21 Jan, 2025
1 min read

എല്ലാവരും പ്രതികരിച്ച് തുടങ്ങിയാൽ അനുകരണം നിർത്തും, അശോകനെ ഇനി അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്…

സ്റ്റേജ് പ്രോ​ഗ്രാമുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തനായ താരമാണ് അസീസ് നെടുമങ്ങാട്. ഈയിടെയിറങ്ങുന്ന മലയാള സിനിമകളിലെല്ലാം സജീവ സാന്നിധ്യമാണദ്ദേഹം. ജയ ജയ ഹേ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിൽ അസീസിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ നടൻ അശോകൻ പറഞ്ഞ പ്രസ്താവനയും അതിന് അസീസ് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്നാണ് അസീസ് നെടുമങ്ങാട് പറഞ്ഞത്. അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടാണെന്ന് നേരത്തെ അശോകൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ല […]

1 min read

‘100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച് പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് കുറിച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അസീസും ജോര്‍ജും മറ്റ് താരങ്ങളും […]