26 Dec, 2024
1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്; കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തി മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സണ്‍ഡേ ബോക്‌സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ […]

1 min read

12,000 കോടി കളക്ഷന്‍ നേടി അവതാര്‍ 2; ഞെട്ടിത്തരിച്ച് സിനിമാ ലോകം

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. കഴിഞ്ഞ ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ഒന്നാംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ […]

1 min read

അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]

1 min read

‘അവതാര്‍ 2’ വിന് ഇടവേളയുണ്ടോ അണ്ണാ…! ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാമറൂണ്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിക്കുന്നത്. ഡിസംബര്‍ 16നു റിലീസിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ്. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്‍കുന്ന പതിവില്ല. എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതിനാല്‍ സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയം പ്രേക്ഷകരില്‍ പൊതുവെ ഉയരുന്നുണ്ട്. […]

1 min read

‘അവതാര്‍ 2’ ന് കേരളത്തില്‍ വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അവതാര്‍ 2’. എന്നാല്‍ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ അവതാര്‍ 2 പ്രദര്‍ശിപ്പിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നും, നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫിയോക് വ്യക്തമാക്കി. അതേസമയം, കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം മൂന്നാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാല്‍ അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന […]