30 Oct, 2024
1 min read

‘തലമുറകളുടെ നായകന്‍’, ഒരേയൊരു മമ്മൂട്ടി : അസീസ് പറയുന്നു 

വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലു മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. ആദ്യമൊക്കെ മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നു അഭിനയിക്കുന്ന ചെറിയ താരങ്ങളെ ശ്രദ്ധിക്കാറില്ലെന്നുമൊക്കയുള്ള റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും മാറ്റും സജീവമായപ്പോള്‍ മെഗാസ്റ്റാറിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ പാപ്പരാസികളുടെ സൃഷ്ടികള്‍ മാത്രമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് പറഞ്ഞ വാക്കുകളാണ്. മലയാളികള്‍ക്ക് […]