21 Jan, 2025
1 min read

“A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല” ; കുറിപ്പ് വൈറൽ

എത്ര വലിയ സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അതിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പ്രിയ താരങ്ങളുടെ മാസ് എൻട്രിക്ക് മാസ് ബിജിഎമ്മും ആരാധകരെ ആനന്ദത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന ഗാനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിന് ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ എ ആർ റഹ്മാനുമായി പ്രേക്ഷകർ താരതമ്യം ചെയ്തിരുന്നു. റഹ്മാൻ സംഗീതം ചെയ്ത ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് സംഗീതം നൽകിയപ്പോൾ ഫാൻ ഫൈറ്റ് മൂർദ്ധന്യത്തിലെത്തി. പലരും റഹ്മാന് മുകളിൽ അനിരുദ്ധിനെ പ്രതിഷ്ഠിച്ചു. […]

1 min read

”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ​ഗാനം കേൾക്കാം…

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ​ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും […]

1 min read

എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ മകന്‍ പാടിയ പത്ത് തലയിലെ ഗാനം പുറത്തുവിട്ടു

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്‌കോറാണ് റഹ്മാന്‍ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. […]