22 Dec, 2024
1 min read

“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ

നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ്  ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ്  ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]

1 min read

‘ആർ ആർ ആർ’-ന് മുന്നിലും തളരാതെ ‘ഭീഷ്മ പർവ്വം’ ബോക്സ്‌ ഓഫീസിൽ നേട്ടം കൊയ്യൊന്നു

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ  തിയേറ്ററുകളെ ഇളക്കി മറിക്കുന്നതിനായി ‘ആർ ആർ ആർ’ തിയേറ്ററിലെത്തി.  ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന പടം കോവിഡ് വ്യപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.  ഇന്നലെ   ആർ ആർ  ആർ തിയേറ്ററിൽ എത്തിയപ്പോൾ മിക്ക സിനിമകളുടെയും റെക്കോർഡ് തിരുത്തിക്കുറിച്ചേക്കുമെന്ന് മുൻപേ പലരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.  ബഹുബലിയുടെ കളക്ഷൻ പോലും ആർ ആർ ആർ മറികടക്കാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ പോലും വിലയിരുത്തന്നത്. ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാന ങ്ങളിൽ ടിക്കറ്റ് എല്ലാം വിറ്റു കഴിഞ്ഞ നിലയിലായിരുന്നു.  ആർ […]