
” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു
നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിൻറെ മരണം. മാരി സൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൻറെ അണിയറ…
Read more