7 തീയറ്ററുകളും ഹൗസ്ഫുള്‍ ; ആറാട്ടിലൂടെ ചരിത്രം രചിച്ച് കോട്ടയം ജില്ല!
1 min read

7 തീയറ്ററുകളും ഹൗസ്ഫുള്‍ ; ആറാട്ടിലൂടെ ചരിത്രം രചിച്ച് കോട്ടയം ജില്ല!

സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ആറാട്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഇത് ഉദയകൃഷ്ണയാണ് ആറാട്ടിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതിയാണ് ആറാട്ട് ലോകമൊട്ടാകെയുള്ള 2000 സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ചത്. ചിത്രം ഒരു കോമഡി ആക്ഷൻ ജോണർ ആണ്.

ഒരു ചെറിയ ഇടവേളക്ക് ശേഷം താര ആരാധകർക്ക് അ ആഘോഷമാക്കാൻ സാധിച്ച ഒരു ചിത്രമാണ് ആറാട്ട്. മോഹൻലാലിൻറെ എവർഗ്രീൻ സിനിമകളിലെ പ്രശസ്തമായ ഡയലോഗുകൾ കോർത്തിണക്കി ആറാട്ടിൽ അതിഗംഭീരമായ സ്പൂഫ് സീനുകൾ ഉണ്ണികൃഷ്ണൻ ഒരുക്കിയിട്ടുണ്ട്.ഇപ്പോഴിതാ കേരളമൊട്ടാകെ ഉള്ള തീയറ്ററുകളിൽ വമ്പൻ തിരക്കാണ് ആറാട്ടിന് അനുഭവപ്പെടുന്നത് യൂത്ത്ന് ഒപ്പം കുടുംബ പ്രേക്ഷകരുടെയും ഒഴുക്കാണ് തീയറ്ററുകളിൽ. ഇന്നലെ കോട്ടയം ജില്ലയിൽ ഇതിൽ മലയാള തിയറ്റർ സിനിമ അനുഭവത്തിൽ ഒരു വലിയ ഏട് സൃഷ്ടിച്ചിരിക്കുകയാണ് ആറാട്ട്.

 

ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട 7 തീയറ്ററുകൾ ഒരു പോലെ ഒരു ചിത്രത്തിന് ഹൗസ് ഫുൾ ഷോകൾ കളി ക്കുകയുണ്ടായി. കോട്ടയത്തെ അഭിലാഷ്, ആനന്ദ്, ആശ, അനശ്വര, അനുപമ, ധന്യ, രമ്യ എന്നീ തീയറ്ററുകളിലെയും നൈറ്റ് ഷോ ഷോപ്പ് ഫുൾ ബോർഡുകൾ അവൾ ചാർത്തി നിർത്തി പ്രദർശനം നടത്തി.
സിനിമ പ്രേമികൾ ക്കിടയിലെ സിനിമയ്ക്കുള്ള സ്വീകാര്യതയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത് അത് ഒരു കാര്യം പറഞ്ഞു ചുരുക്കാം മോഹൻലാൽ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ.