മറക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ ; കുറിപ്പ്
1 min read

മറക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ ; കുറിപ്പ്

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടി 2011 മുതൽ 2021 വരെയുള്ള കാലത്ത് കുറച്ച് മോശം സിനിമകൾ ചെയ്തിരുന്നു. അവയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

മറക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ

ഒരുപാട് മികച്ച ക്ലാസ്സിക്‌ സിനിമകളിലും മികച്ച ചിത്രങ്ങളിലും പരീക്ഷണ സിനിമകളിലും മികച്ച പ്രകടനം കൊണ്ട് അന്നും ഇന്നും തിളങ്ങുന്ന നടനാണ് മമ്മൂട്ടി. അതാത് കാലഘട്ടത്തിലെ മികച്ച സംവിധായകരും എഴുത്തുകാരും ആയിട്ട് സിനിമകൾ ചെയ്യുന്ന നടനാണ് മമ്മൂട്ടി പിന്നെ ഒരുപാട് പുതിയ സംവിധായകർ ആയിട്ടും ചിത്രങ്ങൾ ചെയ്തിട്ടുണ്ട് ചിലത് ഗംഭീരം ആയപ്പോൾ ചിലത് വൻ ദുരന്തങ്ങളും. 2011 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ആയിരിക്കും മമ്മൂട്ടി ഏറ്റവും കൂടുതൽ മോശം ചിത്രങ്ങൾ ചെയ്തിട്ടുണ്ടാകുക. മോശം എന്ന് തോന്നിയ മമ്മൂട്ടി ചിത്രങ്ങളെ പറ്റിയാണ് ഈ post

1 ഡബിൾസ് : സച്ചി സേതു കൂട്ടുകെട്ടിൽ വന്നിട്ടുള്ള ഏറ്റവും മോശം ചിത്രം കണ്ടു തീർക്കാൻ തന്നെ കുറച്ചു ദിവസങ്ങൾ എടുത്തു.

2 face 2 face : horrible

3 ജവാൻ ഓഫ് വെള്ളിമല : അത്യാവശ്യം കൊള്ളാവുന്ന കഥ ഉണ്ടായിരുന്നു എന്നാൽ തിരക്കഥയും സംവിധാനവും ദുർബലം

4 പരോൾ : ഈ ചിത്രം കണ്ട പ്രേക്ഷകർക്ക് ജീവപര്യന്തം

5 അച്ഛാദിൻ : പേര് പോലെ തന്നെ achaadin.

6 ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് : അത്യാവശ്യം വിജയം നേടിയ സിനിമയെങ്കിലും personally ഒട്ടും ഇഷ്ടം ഇല്ലാത്ത മമ്മൂട്ടി ചിത്രം. ജി മാർത്ഥണ്ടന്റെ മറ്റൊരു ദുരന്തം

7 കുട്ടനാടൻ ബ്ലോഗ് : അസഹനീയം

8 മാസ്റ്റർപീസ് : അത്യാവശ്യം വിജയിച്ച സിനിമയെങ്കിലും മമ്മൂട്ടി വെറുപ്പിച്ച മോശം ചിത്രങ്ങളിൽ ഒന്നാണ്. I do respect women എന്നാ cringe ഡയലോഗ്

9 ഷൈലോക്ക് : റിലീസ് ആയ ടൈമിൽ മമ്മൂട്ടി മികച്ച മാസ്സ് പടം എന്ന് പറഞ്ഞു തള്ളി മറിച്ച വിജയചിത്രം. എന്നാൽ ഈ personally ഒട്ടും ഇഷ്ടം ഇല്ലാത്ത മമ്മൂട്ടി സിനിമകളിൽ ഒന്നാണ്. മമ്മൂട്ടി ഏറ്റവും ഓവറ് ആക്റ്റിങ് ചെയ്ത സിനിമ പട്ടണത്തിൽ ഭൂതം പോലും ഇതിനേക്കാൾ ഭേദമാണ്

10 കോബ്ര : horrible

സ്പെഷ്യൽ mention movies

ബൽറാം vs താരദാസ്

തോപ്പിൽ ജോപ്പൻ

മംഗ്ലീഷ്

Prajapathi

Siddharatha

ബാല്യകാലസഖി

മംഗ്ലീഷ്

കസബ

ദുബായ്

പട്ടണത്തിൽ ഭൂതം

ഓഗസ്റ്റ് 15

ശിക്കാരി