Satire
പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു
മറ്റുള്ള ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങള്‍ ഉണ്ട്. നായികമാരായും വില്ലന്മാരായുമൊക്കെ വന്ന് കയ്യടി നേടിപ്പോയ ഒരുപാട് താരങ്ങൾ . പലപ്പോഴും തങ്ങൾ പറയുന്ന ഡയലോഗിന്റെ അര്‍ത്ഥം പോലും അറിയാതെയായിരിക്കും ഇത്തരക്കാർ അഭിനയിക്കുക. ഇത് ചിലപ്പോഴൊക്കെ വളരെ രസകരമായ സംഭവങ്ങളിലേക്കും നയിക്കാറുണ്ട്. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ ഒന്നിച്ചെത്തിയ ചൈന ടൗണ്‍ എന്ന ചിത്രത്തിൽ ഹിന്ദി നടന്‍ പ്രദീപ് റാവത്തായിരുന്നു വില്ലന്‍ ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു നടന്ന രസകരമായ സംഭവത്തെ കുറിച്ച് […]
“കുട്ടി ആയിരിക്കുമ്പോൾ എനിക്ക് വാങ്ങി കൊണ്ടുവരുന്ന കാറുകൾ എല്ലാം വാപ്പച്ചി തന്നെ ഓടിച്ചു കളിക്കും… ഇപ്പോഴാണ് അതിന്റെ കാരണം ഒക്കെ മനസ്സിലാകുന്നത് “: ദുൽഖർ സൽമാൻ
മലയാളികൾക്ക് എപ്പോഴും താരങ്ങളുടെ വിശേഷങ്ങളും അവരുടെ കുടുംബ ജീവിതവും എല്ലാം അറിയാൻ കൗതുക കൂടുതലായിരിക്കും. അത്തരത്തിൽ മലയാളികൾ ഏറെ അറിയാൻ ഇഷ്ടപ്പെടുന്ന വിശേഷങ്ങൾ ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും. മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയും ദുൽഖർ സൽമാനും പല ഇന്റർവ്യൂ കളിലും നടക്കുന്ന തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത തന്റെ വാപ്പച്ചിയെ കുറിച്ചുള്ള ദുൽഖർ സൽമാന്റെ പുതിയ തുറന്നു പറച്ചിലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പണ്ട് തന്റെ ചെറുപ്പ കാലത്ത് ഉണ്ടായ […]