Latest News
വാപ്പിച്ചിക്കും ഉമ്മിച്ചിക്കും വിവാഹ വാർഷികാശംസകൾ നേർന്നു മകൻ ദുൽഖർ സൽമാൻ
മെഗാസ്റ്റാർ മമ്മൂട്ടിക്കും പ്രിയപത്നി സുൽഫത്തിനും ഇന്ന് നാല്പത്തി രണ്ടാം വിവാഹ വാർഷിക ദിനമാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് മകൻ ദുൽഖർ സൽമാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു. വളരെ പ്രണയം തുളുമ്പുന്ന മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചാണ് ദുൽഖർ സൽമാന്റെ പോസ്റ്റ്. 1979 വിവാഹം കഴിഞ്ഞ് മമ്മൂട്ടി-സുൽഫത്ത് മകൻ ദുൽഖർ സൽമാൻ മകൾ സുറുമി എന്നിങ്ങനെ രണ്ടു മക്കളാണ്. മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് പൊതുഇടങ്ങളിൽ അധികം സാന്നിധ്യമറിയിക്കാറില്ല. […]
“ബംഗാളിൽ എന്താണ് നടക്കുന്നത്” മമതയ്ക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് നടി പാർവതി
രാഷ്ട്രീയപരമായി വ്യക്തമായ നിലപാടുകളുള്ള ഒരു നാടിയാണ് പാർവതി തിരുവോത്ത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചർച്ച ആയിട്ടുള്ള നിരവധി വിഷയങ്ങളിൽ സിനിമാ താരങ്ങൾക്കിടയിൽ നിന്നും കൂടുതൽ വിമർശങ്ങൾ ഉന്നയിച്ചിട്ടുള്ളത് ഒരുപക്ഷേ നടി പാർവതി ആയിരിക്കും. പ്രതികരിച്ചിട്ടുള്ളതും ഇവിടെ നിന്നാണ്. പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിട്ടുള്ളതും കേരളത്തിൽ നിന്നാണ് എന്നാണ് എനിക്ക് പറയാനുള്ളത് കർഷക സമരവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പാർവതി വ്യക്തമാക്കിയതാണ്. കൊൽക്കത്ത നിയമസഭ വിജയത്തിന് പിന്നാലേ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന അക്ര.മണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്. മമത ബാനർജിയുടെയും, […]
കോവിഡിൽ ആയിരങ്ങൾ ഇല്ലാതാകുന്നു: ‘പ്രധാനമന്ത്രി 13,450 കോടിയുടെ വസതി പണിയുന്ന തിരക്കിലാണ്’ വിമർശനവുമായി കോൺഗ്രസ്
രാജ്യത്ത് തുടരുന്ന അതിരൂക്ഷ കോവിഡ് വ്യാപനത്തിൽ നിരവധി ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുമ്പോൾ കോടാനുകോടികൾ മുടക്കി കൊണ്ട് പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടെയുള്ള മന്ദിരങ്ങൾ നിർമ്മിക്കുന്നതിന് എതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ലോകവ്യാപകമായി ഇന്ത്യയുടെ ദുരന്ത അവസ്ഥ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ കോടികൾ ചെലവഴിച്ചു കൊണ്ടുള്ള നിർമ്മാണ പദ്ധതികൾക്കെതിരെ രൂക്ഷവിമർശനം ഉയരുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന പുതിയ വസതിയുടെ പണി 2022 ഡിസംബനുള്ളിൽ പൂർത്തിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഏകദേശം 13,450 […]
“പേനയും കടലാസുമെടുത്തു വെച്ച് മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല, ആവിശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും” മറുപടിയുമായി ദുൽഖർ സൽമാൻ
2012 ൽ ആയിരുന്നു മലയാള ചിത്രത്തിലേക്കുള്ള ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ആണ് ചലചിത്ര രംഗത്തു ശ്രദ്ധിക്കപെടാൻ കാരണമായത്. പിന്നീട് വഴിത്തിരിവായി മാറിയ ഒരു ചിത്രമയിരുന്നു അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടൽ ‘ മികച്ച ജനപ്രിയ ചലചിത്രത്തിനുള്ള ദേശിയ ചലച്ചിത്ര അവാർഡ് ലഭിക്കുകയും ബോക്സോഫീസ് ഹിറ്റ് ആവുകയും ചെയ്തു. ഫൈസി എന്ന കഥാപാത്രം അത്രയധികം ഇടം നേടിയിരുന്നു ആരതകർക്കിടയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെട്ടിരിക്കുന്നത് […]
‘സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിക്കുകയും ഞങ്ങൾ തൃശ്ശൂർ തരാം ‘ ഒമർ ലുലു പറയുന്നു
വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തി എങ്കിലും ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത പരാജയം ആണ് നടൻ സുരേഷ് ഗോപി നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വീണ്ടും മത്സരിച്ചപ്പോൾ ജനങ്ങൾ പൂർണമായും അദ്ദേഹത്തെ കൈ വിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും വ്യക്തി പ്രഭാവത്തിന്റെ കാര്യത്തിൽ എല്ലാ മലയാളികൾക്കും സുരേഷ് ഗോപി എന്ന നടനനെ വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു നടത്തിയ ഒരു […]
ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കും ഈ സിനിമ നിമിത്തമായിട്ടുണ്ട്. 2021 മാർച്ച് 26ന് തിയറ്ററിൽ റിലീസ് കഴിഞ്ഞ് സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ ‘വൺ’ എത്തുന്നത് ഏപ്രിൽ 27 മുതലാണ്. പക്ഷെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് വന്നതോടെ തിയറ്റർ റിലീസിനേക്കാൾ പ്രേക്ഷക പിന്തുണയാണ് ഈ രാഷ്ട്രീയ […]
സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു !! കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ….
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപനംവർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി കേരളം കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ലോക് ഡൗൺ ഉണ്ടാകുമെന്ന് എല്ലാവരുടെയും ഇടയിൽ ഒരു സംസാരം നിലനിൽക്കെയാണ് കേരള സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി മുതലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിക്കുക. 9 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.മെയ് പതിനാറാം തീയതി വരെയാണ് ലോക് ഡൗൺ നിലനിൽക്കുക.തുടർന്ന് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് സൂചനകൾ […]
‘ദൃശ്യം 2’ നിയമക്കുരുക്കൽ; വൻ തുകയ്ക്ക് ഹിന്ദിയിലേക്ക് റീമേക്ക് അവകാശംവിറ്റ് പോയിരുന്നു
ദൃശ്യം 2 ഇനി ബോളിവുഡിലും,ഹിന്ദി പകർപ്പവകാശം കുമാർ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നത്.റെക്കോർഡ് തുകക്കാണ് ദൃശ്യം റീമേക്ക് അവകാശം വിട്ടുപോയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.ദൃശ്യം സെക്കന്റ് വൻ വിജയകരമായ സാഹചര്യത്തിൽ ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുന്നത് കുമാർ മംഗത് പതക്, അജയ് ദേവ്ഗൺ, തബു,ശ്രീയ ശരൺ, എന്നിവരായിരുന്നു ദൃശ്യം ആദ്യ ഭാഗം ഹിന്ദി പതിപ്പിൽ. ഇവർ തന്നെ ആയിരിക്കും രണ്ടാം പതിപ്പിലും.നിഷിക്കാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് […]
‘ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന’ വ്യത്യസ്തമാർന്ന കുറിപ്പ് വായിക്കാം
2007-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘ബിഗ് ബി’ തിയേറ്ററുകളിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. ചിത്രത്തിൽ മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. അനൂപ് കുമാർ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ബിലാലിന്റെ കണ്ണുകൾ, ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന ഒരു നിസ്സംഗതയാണ് ആ കണ്ണുകളിൽ , കൂടാതെ മറ്റുള്ളവരുമായി […]
വാക്സിൻ വിഷയം; കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്
രാജ്യവ്യാപകമായി വീണ്ടും കോവിഡ് തരംഗം വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമ്പോൾ കേന്ദ്രസർക്കാരിനെയും ചില സംസ്ഥാന സർക്കാരിനെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതികൾ വരെ രംഗത്ത് വന്നിരുന്നു. ഇതോടെ ആരോഗ്യ പ്രവർത്തനത്തിൽ വന്ന വീഴ്ചകളെ തുടർന്ന് രാഷ്ട്രീയപരമായ പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ആരോഗ്യമേഖലയിൽ ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയ കേരളത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുകയാണ്. വാക്സിൻ സംബന്ധമായ വിവാദം രാജ്യത്താകമാനം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കേരളസംസ്ഥാനം വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. കേന്ദ്ര സർക്കാർ […]