‘ദൃശ്യം 2’ നിയമക്കുരുക്കൽ; വൻ തുകയ്ക്ക് ഹിന്ദിയിലേക്ക് റീമേക്ക് അവകാശംവിറ്റ് പോയിരുന്നു
1 min read

‘ദൃശ്യം 2’ നിയമക്കുരുക്കൽ; വൻ തുകയ്ക്ക് ഹിന്ദിയിലേക്ക് റീമേക്ക് അവകാശംവിറ്റ് പോയിരുന്നു

ദൃശ്യം 2 ഇനി ബോളിവുഡിലും,ഹിന്ദി പകർപ്പവകാശം കുമാർ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നത്.റെക്കോർഡ് തുകക്കാണ് ദൃശ്യം റീമേക്ക് അവകാശം വിട്ടുപോയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.ദൃശ്യം സെക്കന്റ്‌ വൻ വിജയകരമായ സാഹചര്യത്തിൽ ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുന്നത് കുമാർ മംഗത് പതക്, അജയ് ദേവ്ഗൺ, തബു,ശ്രീയ ശരൺ, എന്നിവരായിരുന്നു ദൃശ്യം ആദ്യ ഭാഗം ഹിന്ദി പതിപ്പിൽ. ഇവർ തന്നെ ആയിരിക്കും രണ്ടാം പതിപ്പിലും.നിഷിക്കാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് ഒരുക്കിയത്.ജിത്തു ജോസഫ് സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമസിന്റെ ബാനറിൽ ഇറക്കിയ സിനിമയായിരുന്നു ദൃശ്യം മലയാളം. ആമസോൺ പ്രിമിലൂടെ ആയിരുന്നു ദൃശ്യ സെക്കന്റ്‌ ന്റെ പ്രദർശനം.ഒരു ത്രില്ലെർ ചിത്രമായിരുന്നു ദൃശ്യം തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു, ഡി സുരേഷ് ബാബു, രാജ് കുമാർ സേതുപതി എന്നിവർ ചേർന്നു നിർമിച്ച് ശ്രീപ്രിയ സംവിധാനം ചെയ്ത് 2014 ലാണ് പുറത്തിറങ്ങിയത്.എന്നാൽ പനോരമ സ്റ്റുഡിയോ ചിത്രം ഒറ്റയ്ക്ക് നിർമ്മിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ ചെയ്യാൻ അവർക്ക് അവകാശമില്ലെന്നും വിയാകോം ആരോപണം ഉന്നയിക്കുന്നു.

പനോരമ സ്റ്റുഡിയോസിന്റെ കുമാർ മംഗത് പതക്കുമായി ഇക്കാര്യത്തെ കുറിച്ച് ചർച്ച നടത്തുകയും മതിയായ തീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനാലും വിയാകോം കേസുമായി മുന്നോട്ടു പോവുകയാണ്. എന്നാൽ ചിത്രത്തിന്റെ പകർപ്പവകാശത്തിനുള്ള അധികാരം തനിക്ക് ആണെന്നും ചിത്രം നിർമ്മിക്കാൻ പോകുന്ന തീരുമാനത്തിൽ നിന്നും യാതൊരു മാറ്റവുമില്ലെന്നും കുമാർ മംഗത് വ്യക്തമാക്കുകയും ചെയ്തു. ദൃശ്യം രണ്ടു പതിപ്പും നിർമിച്ച ആശിർവാദ് സിനിമാസ് തന്നെ ആണ് തെലുങ്ക് പതിപ്പും നിർമിക്കുന്നത്.ജോർജ് കുട്ടി തെലുങ്കിൽ എത്തിയപ്പോൾ രാമബാബു ആയിരുന്നു നായകന്റെ പേര്.രണ്ടാം ഭാഗം തെലുങ്കിലും മീനയാണ് നായിക.ആശ ശരത് അഭിനയിച്ച വേഷം ചെയുന്നത് നദിയ മൊയ്തു ആണ് തെലുങ്കിൽ. ദൃശ്യം മൂന്നാം ഭാഗം ദൃശ്യം സെക്കന്റ്‌ പ്രീമിയർ മുതൽ സിനിമാ പ്രേമികളുടെ കൗ‌തുകം കലർന്ന ആകാംഷയാണ് ഇനി ഒരു ഭാഗം കൂടി ചിത്രത്തിന് ഉണ്ടാവുമോ എന്ന ചോദ്യം. അത്തരം സാധ്യതകളെ കുറിച്ച് സംവിധായകൻ സോഷ്യൽ മീഡിയയിൽ ഇതുനു മുൻപ് വെളിപ്പെടുത്തിയിരുന്നു.

Leave a Reply