Artist
“മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രം അല്ല നല്ലൊരു മനുഷ്യനും കൂടിയാണ്” – ഭാനുപ്രിയ
മലയാളമടക്കമുള്ള സിനിമകളിലെ സൂപ്പർ നായികയാണ് ഭാനുപ്രിയ. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നാട്യവൈഭവം കൊണ്ടും പ്രേക്ഷകർക്കിടയിൽ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുള്ള താരമാണ് യഥാർത്ഥത്തിൽ ഭാനുപ്രിയ. എന്നാൽ മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ തന്നെ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ഭാനുപ്രിയയുടെ എൻട്രി. മമ്മൂട്ടിക്കൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിൽ നായികയായി. സുരേഷ് ഗോപിയുടെ ഒപ്പം ഹൈവേ, കുലം എന്നീ ചിത്രങ്ങളിലും […]
“കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല” – നയൻതാര
തെന്നിന്ത്യൻ സിനിമലോകത്ത് നിരവധി ആരാധകരുള്ള ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളി പ്രേക്ഷകർക്ക് നയൻതാരയെ കുറിച്ച് പറയുമ്പോൾ അഭിമാനമാണെന്ന് പറയണം. തമിഴ് ലേഡീസൂപ്പർസ്റ്റാറായി അറിയപ്പെടുന്നുവെങ്കിലും മലയാളത്തിൽ നിന്നുമായിരുന്നു തുടക്കം എന്നത്. മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളിൽ അഭിനയിച്ച താരം ശരത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രം മുതൽ തമിഴ് സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹിതരായത്. നാനും റൗഡി […]
“എനിക്ക് പരിചയമുള്ള ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം” – ശാലു മേനോൻ
സിനിമയിൽ നിന്നും സീരിയലിലേക്ക് കടന്നുവന്നത് താരം ആയിരുന്നു ശാലു മേനോൻ. നിരവധി ആരാധകരെ ആയിരുന്നു ശാലു സ്വന്തമാക്കിയത്. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ശാലു എന്നതാണ് സത്യം. ഇപ്പോൾ ശാലു മേനോൻ ദിലീപിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ദിലീപിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ദിലീപിനെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇത്തരത്തിലുള്ള ഒരു പ്രസ്താവന താരം പറഞ്ഞിരുന്നത്. […]
“മമ്മൂട്ടി അഡ്വാൻസ് വാങ്ങിയ ആ ചിത്രത്തിൽ ദിലീപ് നായകനായി എത്തി” – സംഭവം ഇങ്ങനെ…
തലമുറകളുടെ വ്യത്യാസം പോലും ഇല്ലാതെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ തന്നെയാണ് ജോഷി. മുൻ സൂപ്പർതാരങ്ങളായ ജയന്റെയും നസീറിന്റെയും സോമന്റെയും സുകുമാരന്റെയും ഒക്കെ കാലം മുതൽ തന്നെ ജോഷി ഹിറ്റ് ചിത്രങ്ങളുമായി ഈ സിനിമയുടെ മുൻപന്തിയിൽ തന്നെയുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരെ വെച്ചും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളക്കുശേഷം ജോഷിയുടെ അതിശക്തമായ ഒരു മടങ്ങിവരവിന് കാരണമായ ചിത്രമായിരുന്നു ദിലീപ് നായകനായി എത്തിയ റൺവേ എന്ന ചിത്രം. ഒരു മെഗാഹിറ്റ് തന്നെയായിരുന്നു ഈ […]
തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്
റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]
“ആ കാര്യത്തിന് നിർമ്മാതാവിനോട് മാപ്പ് ചോദിക്കുകയും അദ്ദേഹത്തിന് നഷ്ടം ഉണ്ടായ പണം തിരികെ നൽകുകയും ചെയ്തു മമ്മൂട്ടി”- സംഭവം ഇങ്ങനെ..
മലയാള സിനിമയ്ക്ക് എന്നും അത്ഭുതമായിട്ടുള്ള ഒരു നടൻ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒക്കെ ഇന്നും മലയാളികളെ അമ്പരപ്പിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലും മറാത്തിയിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയങ്ങളും അതോടൊപ്പം തന്നെ കനത്ത പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ എല്ലാ വശങ്ങളും കണ്ടിട്ടുള്ള ഒരു മനുഷ്യൻ തന്നെയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ പരാജയങ്ങൾ അദ്ദേഹത്തെ മടുപ്പിക്കുകയോ വിജയങ്ങൾ […]
“മോഹൻലാൽ ഒരു മായാജാലക്കാരനാണ്” – മോഹൻലാലിനെ കുറിച്ച് അരവിന്ദ് സ്വാമി
മലയാള സിനിമയ്ക്ക് എന്നും അത്ഭുതമുള്ള ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. ഓരോ വട്ടവും ഒരു മായാജാലക്കാരനെ പോലെ അദ്ദേഹം മലയാളികളെയും മലയാള സിനിമയെയും ഒക്കെ തന്റെ ആരാധകരാക്കി മാറ്റുകയാണ്. ഒരു നടത്തത്തിൽ പോലും തന്റേതായ മനോഹാരിത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകനിരയും വളരെ വലുതാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിനേ കുറിച്ച് നടൻ അരവിന്ദ് സ്വാമി പറയുന്ന വാക്കുകളാണ്. അരവിന്ദ് സ്വാമി എന്ന നടൻ മലയാളികൾക്ക് അപരിചിതനായ […]
എന്തുകൊണ്ടാണ് ഇത്രയും പ്രായമായിട്ടും വിവാഹം കഴിക്കാത്തതെന്ന് ഉണ്ണി മുകുന്ദൻ തുറന്നു പറയുന്നു
മലയാളി പ്രേക്ഷകരുടെ സ്വന്തം മസിൽ അളിയനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ സ്വന്തം കഴിവുകൊണ്ട് തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച ഒരു കലാകാരൻ എന്ന് തന്നെ ഉണ്ണി മുകുന്ദനെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. തന്റെ അഭിനയം ജീവിതത്തിൽ അതിമനോഹരം ആയിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ ഉണ്ണി മുകുന്ദനും സാധിച്ചിട്ടുണ്ട്. മല്ലൂസിംഗ് എന്ന ചിത്രം മുതൽ ഇങ്ങോട്ട് ഓരോ കഥാപാത്രങ്ങളെയും ഉണ്ണി മുകുന്ദൻ സ്വീകരിച്ച രീതി വളരെ വ്യത്യസ്തമാണ് എന്നതാണ് സത്യം. നടനായി മാത്രമേ താൻ അഭിനയിക്കുവെന്ന് വാശി ഒന്നുമില്ലാത്ത വ്യക്തിയാണ് ഉണ്ണി […]
“എത്ര പറഞ്ഞിട്ടും ആ ചെറിയ ഹോട്ടലിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കുമെന്ന് മമ്മൂട്ടി വാശി പിടിച്ചു” – മമ്മൂട്ടിക്കൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്ന് പറയുന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ് എന്നതാണ് സത്യം. എപ്പോഴും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അദ്ദേഹം ചിത്രീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ഒടുവിൽ ജയറാമും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ മകൾ എന്ന ചിത്രം ആയിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങി 40 വർഷം പിന്നിടുന്ന വേളയിൽ ചില സിനിമകാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം തുറന്നു […]
“മോഹൻലാലിനെ നായിക ആവാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു എന്നാൽ ഞാൻ അത് നിരസിച്ചു” – പൊന്നമ്മ ബാബു
വർഷങ്ങളായി മലയാള സിനിമയിൽ ഹാസ്യ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും അമ്മ വേഷങ്ങളിലൂടെയും ഒക്കെ പൊന്നമ്മ ബാബു ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ്. നാടകത്തിലൂടെ ആയിരുന്നു പൊന്നമ്മ ബാബുവിന്റെ തുടക്കം. 1993ലാണ് സൗഭാഗ്യം എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ പടനായകൻ എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ കോമഡി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെ താരം തിളങ്ങുകയായിരുന്നു. ഏകദേശം […]