22 Dec, 2024
1 min read

“എല്ലാമാസവും 10 ലക്ഷം രൂപയോളം നൽകുന്നുണ്ട്” – ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതം..! ഭാര്യ ആലിയയുടെ ആരോപണത്തിന് മറുപടിയുമായി നടൻ നവാസുദ്ദീൻ

നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ മുൻ ഭാര്യയായ ആലിയ സിദ്ധിഖി അടുത്ത സമയത്ത് ചില ആരോപണങ്ങൾ നടനെതിരെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. മക്കളെയും തന്നെയും പുറത്താക്കി എന്നായിരുന്നു ആലിയ പറഞ്ഞിരുന്ന ഒരു രൂക്ഷമായ ആരോപണം. ഇതിന് ഇൻസ്റ്റഗ്രാമിലൂടെ നവാസുദ്ദീൻ മറുപടി നൽകി. ” ഇത് ആരോപണമല്ല എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്” ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയാണ് തന്റെ പ്രസ്താവന ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്റെ […]

1 min read

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു കോട്ടയം നസീർ

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ ആശുപത്രിയിലാണ് എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫെബ്രുവരി 27 ന് നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് വലിയ വാർത്തയായി മാറിയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ആൻജിയോപ്ലാസ്റ്റിയും ചെയ്തു. നിലവിൽ ആരോഗ്യകരമായ പുരോഗതി നേടി അദ്ദേഹം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങിയെന്നാണ് അറിയാൻ സാധിക്കുന്നത്. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചത് തന്നെ.   ചികിത്സിച്ച […]

1 min read

“എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു അന്യഭാഷ നടിയാണ് ഖുശ്ബു. നിരവധി മികച്ച കഥാപാത്രങ്ങളിലെത്തിയിട്ടുള്ള ഖുശ്ബുവിനെ പ്രേക്ഷകർ ഇന്ന് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും അറിയുന്നുണ്ട്. ബിജെപി പാർട്ടിയിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ ഖുശ്ബു. ഖർബ ദത്തിന്റെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു എന്നും ഖുശ്ബു പറയുന്നുണ്ട്. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.   രാഷ്ട്രീയ […]

1 min read

വീണ്ടും ഓളം സൃഷ്ടിച്ച് കാന്താരയിലെ വരാഹൂപവുമായി അർജിത്..! ആരാധകർ ആഗ്രഹിക്കുന്നത് നൽകാൻ അദ്ദേഹത്തിനറിയാമെന്ന് പ്രേക്ഷകർ

കാന്താര എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. കഴിഞ്ഞവർഷ അവസാനമാണ് ചിത്രം പുറത്തിറങ്ങിയത്. ആഗോളതലത്തിൽ തന്നെ വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയിരുന്നത്. പ്രേക്ഷക പ്രശംസക്കൊപ്പം തന്നെ നിരൂപകപ്രശംസയും ഒരുപോലെ കീഴടക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. സിനിമയിലെ വരാഹരൂപം എന്ന ഗാനമാണ് വളരെയധികം ചർച്ച ചെയ്തിരുന്നത്. ചില കോപ്പി വിവാദങ്ങളും ഈയൊരു ഗാനത്തിന് നേരിടേണ്ടി വന്നു. എങ്കിലും ഈ ഗാനത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ചില പ്രശ്നങ്ങളെ തുടർന്ന് ഈ ഒരു ഗാനം സിനിമയിൽ നിന്നും […]

1 min read

“അജിത് കുമാറിനെ പോലെ നല്ല മനസ്സുള്ള ഒരു മനുഷ്യനെ താൻ ഇതുവരെ കണ്ടിട്ടില്ല” – മഞ്ജു വാര്യർ

സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളുടെ ഭാഗമായി മഞ്ജു മാറുകയും ചെയ്തിരുന്നു. ഇന്ന് മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഇപ്പോൾ അജിത്ത് നായകനായ എത്തിയ തുനിവ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തും തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ മഞ്ജു വാര്യർക്ക് സാധിച്ചു. തമിഴ് സിനിമ മേഖലയിലും ഒരു വലിയ ഫാൻബേസ് തന്നെയാണ് ഇപ്പോൾ താരത്തിന് ഉള്ളത്. തുനിവ് […]

1 min read

“പഴയതൊന്നും മറന്നുപോകുന്ന ആളല്ല ഉണ്ണി മുകുന്ദൻ” – ഉണ്ണി മുകുന്ദന്റെ സ്വഭാവത്തെ കുറിച്ച് അനീഷ് രവി

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. വലിയ വിജയത്തോടെ തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് എവിടെനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരമായ അനീഷ് രവി. പല കാരണം കൊണ്ട് ആദ്യ ഷോ തനിക്ക് കാണാൻ കഴിഞ്ഞില്ല എന്നും ഇപ്പോൾ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭവമാണ് ചിത്രം സമ്മാനിച്ചത് എന്നുമൊക്കെ അനീഷ് പറയുന്നുണ്ട്. […]

1 min read

എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ച് മുകേഷ്

ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി കടന്നുവന്ന താരമാണ് മുകേഷ്. തുടർന്ന് നായകൻ, സഹനടൻ എന്നീ നിലകളിലെല്ലാം സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. മുകേഷ് സ്പീക്കിങ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഈ യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ ജീവിതത്തിലെ കഥകളൊക്കെ പറയുകയാണ് താരം. ഓരോ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ചാണ് മുകേഷ് […]

1 min read

എന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം അതായിരുന്നു, തുറന്നു പറഞ്ഞ് നയൻതാര

തമിഴ് സിനിമ ലോകത്തിന് തലൈവി എന്നൊക്കെയുള്ള ഒരു നിലയിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് നയൻതാര സ്വന്തമാക്കിയിട്ടുള്ളതും. മനസ്സിനക്കരെ എന്ന ചിത്രം മുതൽ ഇങ്ങോട്ട് വലിയൊരു ആരാധകനിര തന്നെ മലയാളത്തിലും നയന്‍സിനുണ്ട്. തമിഴ് സിനിമയിലേക്ക് എത്തിയതോടെ ആരാധകനിര വർധിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ നയൻതാരയും സംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായി രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയാണ്. വിവാഹശേഷം സിനിമയിൽ കൂടുതൽ സജീവമാവുകയായിരുന്നു നയൻതാര ചെയ്തത്. നിർമ്മാണ രംഗത്തും തന്റേതായി ചുവടു […]

1 min read

സുഹാസിനിയുടെ പേരിൽ മമ്മൂട്ടിയ്ക്ക് കേൾക്കേണ്ടി വന്ന ഗോസിപ്പിന് മമ്മൂട്ടി കൊടുത്ത കിടിലൻ മറുപടി

5 പതിറ്റാണ്ടായി മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കാൻ സാധിക്കുന്ന ഒരു താരം തന്നെയാണ് മമ്മൂട്ടി. ആദ്യം മുതൽ ഇന്നുവരെയും സിനിമയിൽ അതേ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നിലനിൽക്കുകയാണ് മമ്മൂട്ടി എന്നതാണ് സത്യം. മലയാളത്തിന് പുറമേ അന്യഭാഷകളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പഴയകാല കഥകൾ ഒക്കെ അറിയാനും ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. പഴയ ഒട്ടുമിക്ക താരങ്ങളും മമ്മൂട്ടിയെ കുറിച്ചുള്ള പല കഥകളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആദ്യകാലങ്ങളിൽ ഒക്കെ നിരവധി ഗോസിപ്പുകളും മമ്മൂട്ടിയെ തേടി […]

1 min read

“മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം” – മോഹൻ ജോസ്

മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സൗഹൃദങ്ങൾക്ക് കൊടുക്കുന്ന വില വളരെ വലുതാണ് എന്ന പ്രേക്ഷകർക്കെല്ലാം അറിയാം. പല താരങ്ങളും ഈ അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുമായി സൗഹൃദം ഉള്ളവരെ അദ്ദേഹം ഒരിക്കലും മറക്കാറില്ല. അത്തരത്തിൽ ഒരു സൗഹൃദ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 47 വർഷത്തോളമുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ് നടൻ മോഹൻ ജോസിന് മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്. 1975 തുടങ്ങിയ കൂട്ടാണ് മമ്മൂട്ടിയുമായി. മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ താനും […]