24 Feb, 2025
1 min read

“ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം, ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിലെ അജൻഡ അതാണ്” :അഖിൽ മാരാർ

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തിനെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ അഖിൽ മാരാർ. ജനം ടിവി നടത്തിയ ചർച്ചയിലാണ് ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ചു കൊണ്ട്  സംസാരിച്ച യൂട്യൂബ് വ്ലോഗർക്കും തിയറ്ററുകളിൽ ഇറങ്ങുന്ന സിനിമകളെ കുറിച്ച് തരംതാഴ്‌ത്തുകയും, അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഹേളിക്കുകയും ചെയ്യുന്ന യൂട്യൂബ് വ്ലോഗർമാർക്കും എതിരെ സംവിധായകൻ അഖിൽ മാരാർ കൃത്യമായ മറുപടി നൽകിയത്. മലയാളത്തിലെ സൂപ്പർ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ […]

1 min read

” ദൈവത്തിന്റെ ദൃഷ്ടിയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല” : ശബരിമല വിഷയത്തിൽ ഐശ്വര്യ രാജേഷിന്റെ അഭിപ്രായം ഇങ്ങനെ

അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആക്കി മാറ്റാൻ കഴിയുന്ന ചുരുക്കം നടിമാരാണ് ഇന്ന്  സിനിമ മേഖല സജീവമായിട്ടുള്ളത് . തെന്നിന്ത്യയിൽ അത്തരത്തിൽ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചു കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന താരമാണ് ഐശ്വര്യ.  അഭിനയ മികവു കൊണ്ടും , നിലപാടുകൾ കൊണ്ടും തമിഴകത്ത് ശ്രദ്ധേയായ താരമാണ് ഐശ്വര്യ […]

1 min read

ആഗോളതലത്തില്‍ വിജയിയുടെ വാരിസ് നേടിയത് 300 കോടി

തെന്നിന്ത്യൻ സൂപ്പർ താരം വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. പൊങ്കലിന് ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് റിലീസായ ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. കണക്കുകൾ പ്രകാരം ബോക്സ് ഓഫീസിൽ ഇതിനകം 300 കോടിക്കടുത്ത് കളക്ഷനാണ് ഈ വിജയ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ സിനിമ നേടിയത് 194 കോടി രൂപയാണ് എന്നാണ് അറിയാൻ കഴിയുന്നത് . 103 കോടി […]

1 min read

“നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചത് “: അടൂർ ഗോപാലകൃഷ്ണൻ

മലയാള സിനിമ ലോകത്തെ പ്രമുഖ നടി ആക്ര മിക്കപ്പെട്ട കേസിൽ പ്രതികരണവുമായി രംഗതെത്തിയിരിക്കുകയാണ് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്നാണ്  ചോദിച്ചത്. കൂടാതെ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്ന വരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ എന്നും അടൂർ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി […]

1 min read

“വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കാൻ ആയിരുന്നു തീരുമാനം”: ചന്ദ്ര ലക്ഷ്മൺ

ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. 2002 ൽ പുറത്തിറങ്ങിയ മനസ്സെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ടെലിവിഷൻ പരമ്പരകളിലും ചന്ദ്ര സജീവ സാന്നിധ്യമാണ്. സ്വന്തം, മേഘം, കോലങ്ങൾ, കാതലിക് നേരമില്ലേ എന്നിവയിലെ സാന്ദ്ര നെല്ലിക്കാടൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ചന്ദ്ര ലക്ഷ്മൺ എന്ന താരത്തെ […]

1 min read

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തില്‍ മാത്യു തോമസും, “ഇതിലും മികച്ച അരങ്ങേറ്റം വേറെ ഉണ്ടാകില്ല ” : മാത്യു തോമസ്

വിജയ് ആരാധകർ ആഘോഷമാക്കിയ ദിവസം ആണ് ഇന്ന്. ദളപതി 67 എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് തമിഴ് സിനിമ ആരാധകർക്ക് ഇന്നാണ് ലഭിച്ചത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുഴുവൻ അപ്ഡേറ്റുകളാണ് സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർ നടനായ സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ ഇപ്പോൾ മലയാളത്തിൽ നിന്നും […]

1 min read

നിവിന്‍ – ഹനീഫ് ചിത്രത്തിലെ നായികമാർ ഇവരൊക്കെ

മിഖായേൽ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ തരംഗമാകുന്നത്. എൻപി 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവർ നായികമാരാകുന്നു. ചിത്രത്തിന്റെ ചിത്രീകരണം യുഎഇയിൽ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പേര് വൈകാതെ തന്നെ അനൗൺസ് ചെയ്യുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയുടെ 42ാമത്തെ ചിത്രമാണിത്. സിനിമയിൽ വിനയ് […]

1 min read

“എന്റെ ഇൻസ്പിരേഷൻ ദുൽഖർ ആണ്, കാരണം ഇതാണ് “: ആന്റണി പെപ്പെ

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു നടൻ. ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്. ആന്റണിയുടെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും പെപ്പെ തന്നെ ആണ്. താരത്തിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിരുന്നു. […]

1 min read

“10വർഷത്തിനിടെ ഷാരുഖാന്റെ ഏക വിജയമാണ് പഠാൻ” : കങ്കണയുടെ ട്വീറ്റ്

ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണത്തിൽ എന്ന് പറഞ്ഞാൽ വലിയ തെറ്റൊന്നും ഇല്ല. ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് പത്താൻ എന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടത് . ധാക്കടിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെപ്പോലെ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചതു മുതൽ, അവർ മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഹൈപ്പർ ആക്ടീവാണ്.  പഠാൻ […]

1 min read

“ഞാൻ പറഞ്ഞത് ജാതീയത അല്ല, എൻറെ വ്യക്തിപരമായ അഭിപ്രായമാണ്”: ഉണ്ണി മുകുന്ദൻ

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായ മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം ഇതുവരെ ബോക്സ് ഓഫീസ് കളക്ഷൻ എല്ലാം മറികടന്ന് വീണ്ടും മുന്നിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് റിലീസ് ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യം ദിനം മുതൽ തന്നെ പോസിറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബപ്രേക്ഷകരും ധാരാളമായിരുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് […]