‘തന്റെ ക്യാമറ കണ്ണുകളിലൂടെ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ’ : സന്തോഷ് ശിവൻ തുറന്നുപറയുന്നു
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹന്മാരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. സിനിമയില്‍ തന്റെ ദൃശ്യങ്ങള്‍കൊണ്ട് മാജിക്ക് കാണിച്ച അദ്ദേഹം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഉറുമി, തഹാന്‍, ബിഫോര്‍ ദി റെയിന്‍സ്, പ്രാരംഭ, അനന്തഭദ്രം, അശോക, ദി ടെറോറിസ്റ്റ്, മല്ലി, ഹലോ, നവരസ എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. അഞ്ച് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, പത്ത് […]
“ദൃശ്യം എന്ന സിനിമയുമായി താരതമ്യം ചെയ്ത് ‘ട്വല്‍ത്ത് മാന്‍’ കാണരുത്” ; അഭ്യർത്ഥനയുമായി ജീത്തു ജോസഫ്
ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. എന്നാല്‍ ദൃശ്യം എന്ന സിനിമയുമായി താരതമ്യം ചെയ്ത് ‘ട്വല്‍ത്ത് മാന്‍’ കാണരുതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൂടാതെ, നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ട്വല്‍ത്ത് മാനെന്നും, എല്ലാവരും സിനിമ കാണണമെന്നും ജീത്തു ജോസഫ് പറയുന്നു. ‘ട്വല്‍ത്ത് മാന്‍’ തികച്ചും […]
ചിത്രത്തിന് പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് വാട്സ് ആപ്പിലും, മെസഞ്ചറിലും വരുന്നവരിലും കുട്ടനുണ്ട്; ‘പുഴു’ എന്ന സിനിമയെ കുറിച്ച് തുറന്നു പറച്ചിലുമായി ശാരദ കുട്ടി
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റത്തീന എന്ന പുതുമുഖ സംവിധായിക ചെയ്ത ചിത്രമാണ് പുഴു. വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് റത്തീന ആരാധകരുടെ കൈയ്യടി നേടി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട കാര്യം. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡില്‍ പ്രത്യക്ഷപ്പെടുകതയാണ് പുഴുവിലൂടെ. കുട്ടന്‍ എന്ന് വിളിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഴു കണ്ട പ്രേക്ഷകരെല്ലാം മമ്മൂട്ടിയുടെ അഭിനയത്തേയും, റത്തീന എന്ന പുതുമുഖ സംവിധായികയെയും പുകഴ്ത്തി കൊണ്ട് ഇതിനോടകം തന്നെ […]
“ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ.. മലയാളസിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്” : ആയുഷ്മാൻ ഖുറാന
സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുരാന. ബോളിവുഡിന് ആയുഷ്മാന്‍ ഖുരാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ് താരം. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആയുഷ്. നിരവധി പാട്ടുകളും ആയുഷ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. ആയുഷ്മാന്‍ ഖുരാനയുടെ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ ഭ്രമം. […]
പുഴുവിന്റെ തിരക്കഥാകൃത്തിന് എതിരെ രൂക്ഷവിമർശനം! കൊള്ളേണ്ടവർക്ക് കൊണ്ടു എന്ന് പുരോഗമന സമൂഹം
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഖാലിദ് റഹ്മാനും ഹര്‍ഷാദും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കി പുറത്തുവന്ന ചിത്രമായിരുന്നു ഉണ്ട. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് സംഘത്തിലെ ഒന്‍പത് പോലീസുകാര്‍ അവിടെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. എസ് ഐ മണി എന്ന കഥാപാത്രമായി മുഴുനീള വേഷത്തില്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചത്. എന്നാല്‍ ഉണ്ട എന്ന സിനിമ കണ്ടപ്പോള്‍ തനിക്ക് തോന്നിയതും തിരക്കഥാകൃത്ത് […]
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും ‘വരയൻ’: വിശ്വാസം കൈവിടാതെ നിർമ്മാതാവ്
സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ, ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ബെല്‍ജിയന്‍ മലിനോയ്‌സ് […]
“അംബേദ്കറുടെ ചിത്രമെല്ലാം ചുമരില്‍ കാണുന്നുണ്ട്, എന്തിനോന്തോ?അടി കൊടുത്ത കേസ് വിഷയമാകുമ്പോ മാത്രം sc/st കേസ് കൗണ്ടറായി ഓര്‍മിപ്പിക്കുന്നത് സ്‌ക്രീനില്‍ കൈയടിപ്പിക്കും” ; കുറിപ്പ് വായിക്കാം
വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം പുഴു. നവാഗതയായ റത്തീന പി.ടി.യാണ് ചിത്രം സംവിധാനം ചെയ്തത്. ഒരിടവേളയ്ക്ക്‌ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്ത് പ്രത്യക്ഷപ്പെടുകയാണ് പുഴുവിലൂടെ. പ്രിയപ്പെട്ടവരെല്ലാം കുട്ടന്‍ എന്ന് വിളിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. പുഴുവിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനും ചിത്രത്തിന്റെ ഇതിവൃത്തവുമെല്ലാം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് […]
“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു
നാടക മേഖലയിലും അതുപോലെതന്നെ സിനിമ മേഖലയിലും തൻറെതായ കഴിവ് തെളിയിച്ച താരമാണ് അപ്പുണ്ണി ശശി. മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണിയുടെ നിങ്ങളുടെ നാളെ എന്ന നാടകത്തിലൂടെ അഭിനയജീവിതത്തിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് ശശികുമാർ എരഞ്ഞിക്കൽ. പ്രൊഫഷണൽ അമേച്ചർ നാടക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കണ്ണൂരിൻറെ ശിഷ്യനാണ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പുണ്ണി ശശിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് […]
ഫേസ് ഓഫ് ദ വീക്ക് ആയി മോഹൻലാൽ! ; നാഷണൽ ഫിലിം ആർക്കയ്വ്വ് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന് കയ്യടി
മലയാളികൾക്ക് എല്ലാകാലവും ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ താര രാജാവ് എന്ന അംഗീകാരം അന്നും, ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്. പുതിയ ചിത്രങ്ങളേക്കാളെല്ലാം അദ്ദേഹത്തിൻ്റെ പഴയകാല സിനിമകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ സിനിമകളിൽ ഒന്നാണ് ‘നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.’ സിനിമയെ സംബന്ധിച്ച മറ്റൊരു വിശേഷമാണിപ്പോൾ പുറത്തു വരുന്നത്. ‘നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയുടെ’ ഫേസ് ഓഫ് ദി […]
ഇനി പൃഥ്വിരാജ് യുഗം! ; വരി വരിയായി വരുന്നത് ആരും മോഹിക്കുന്ന പാൻ ഇന്ത്യൻ സിനിമാ പ്രോജക്റ്റുകൾ
മലയാള സിനിമപ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയില്‍ ഇല്ലെന്ന് പറയാം. അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മലയാളികളുടെ മനസില്‍ ഇടംനേടുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഒരാളെ പറയാന്‍ പറയുമ്പോള്‍ എല്ലാവരും പറയുന്ന പേര് […]