“മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം പലർക്കും അറിയില്ല”:  അനുഭവം തുറന്നു പറഞ്ഞ് ടിനി ടോം
1 min read

“മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം പലർക്കും അറിയില്ല”: അനുഭവം തുറന്നു പറഞ്ഞ് ടിനി ടോം


മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി സിനിമയിലെത്തി പിന്നീട് മികച്ച നടനായി മാറിയ താരമാണ് ടിനി ടോം. താരം പറയുന്ന പല വാക്കുകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. താൻ ഒരിക്കലും മനപ്പൂർവമല്ല ഒരു കാര്യവും പറയുന്നത് പറയുന്ന കാര്യങ്ങൾ എല്ലാം അപ്രത്യക്ഷമായി ട്രോളുകളായി മാറുന്നത് എന്നാണ് താരം പറയുന്നത്. ഇത്രയും കാലം സിനിമയിൽ സജീവമായിട്ടും തനിക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത്. എക്കാലത്തും സിനിമയുടെ ഏതെങ്കിലും ഒരു ഭാഗത്തു നിൽക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മിമിക്രിയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത് അവിടെ നിന്നാണ് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി മാറുന്നത്.

തനിക്ക് ദൈവം തന്ന വഴി അതായിരുന്നു എന്നാണ് ടിനി ടോം പറയുന്നത്. താൻ സംസാരിക്കുന്നതിനിടയിൽ അറിയാതെ പറയുന്ന കാര്യങ്ങളാണ് പലപ്പോഴും ട്രോളായി മാറുന്നത് മനസ്സിൽ ഒന്നും വെച്ചു കൊണ്ടല്ല സംസാരിക്കുന്നത്. താനും മമ്മൂക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ടിനി ടോം. എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ബന്ധമല്ല മമ്മൂക്കയുമായി ഉള്ളത് ഒരു വർഷം കഴിഞ്ഞിട്ടായിരിക്കും ചിലപ്പോൾ വിളിക്കുന്നത്. എന്റെ വീടിന്റെ അടുത്ത് സിനിമ ഷൂട്ടിന് വന്നപ്പോൾ പോയി കണ്ടിരുന്നു അന്ന് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടിനി ടോം. മമ്മൂട്ടിയുടെ തെറ്റിൽ പോയി കുറെ സമയം ഇരുന്നാൽ തന്നെ വല്ലാത്ത ഒരു എനർജിയാണ്.

അന്ന് തന്റെ സുഹൃത്തിനു മമ്മൂട്ടിയെ കാണണം ആഗ്രഹം കൊണ്ടാണ് തെറ്റി പോയത് അപ്പോൾ മമ്മൂക്ക ഞങ്ങൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ട് അടുത്തേക്ക് വന്നു അപ്പോൾ നമുക്ക് കോസ്റ്റ്മിട്ട് നിൽക്കുകയായിരുന്നു ഞങ്ങൾ മമ്മൂക്കയെ കാണാനാണ് വന്നത് എന്നറിഞ്ഞപ്പോൾ കാരമനിൽ പോയി വസ്ത്രം ഒക്കെ മാറ്റിയാണ് വന്നത്. എന്നിട്ട് എന്റെ ഫ്രണ്ട് കയ്യിൽ കരുതിയിരുന്ന സമ്മാനം ഒക്കെ വാങ്ങി മമ്മൂക്ക ഞങ്ങൾക്ക് വേണ്ടിയാണ് ഡ്രസ്സ് മാറ്റി വന്നത് എന്ന് ആലോചിച്ചപ്പോൾ വളരെ അഭിമാനം തോന്നി. അധിക ദേവ എന്ന് ചിന്തിക്കുന്ന മമ്മൂട്ടിയെ പലപ്പോഴും പലർക്കും മനസ്സിലാകാറില്ല. മമ്മൂക്ക ആണെന്ന് എല്ലാവരും പറയും എന്ന യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മമ്മൂട്ടിയെ പലർക്കും അറിയില്ല.