Yezhu Kadal Yezhu Malai glimpse video
ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്സ് വീഡിയോ പുറത്ത്
‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം ആണ് സംവിധാനം. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രമെന്നാണ് ഗ്ലിംപ്സ് വീഡിയോ തരുന്ന സൂചനകള്‍. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. മുടിയൊക്കെ നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നിവിൻ. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം. അന്താരാഷ്ട്ര […]