22 Dec, 2024
1 min read

“ടൈമിംഗ് ഒന്ന് പിഴച്ചാൽ നല്ല പരിക്ക് പറ്റിയെക്കാവുന്ന ആ ഷോട്ട് ലാലേട്ടൻ പെർഫെക്ട് ആയി ചെയ്തു ” വിയറ്റ്നാം കോളനിയിലെ ലാലേട്ടന്റെ ഭയാനകരമായ വീഴ്ച്ചകൾ

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവാണ് ദി കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ. ഇതിനോടകം തന്നെ നിരവധി ചലച്ചിത്രങ്ങളാണ് തന്റെ ആരാധകർക്ക് വേണ്ടി താരം സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമായിട്ടാണ് ചെയ്തു വെച്ചിരിക്കുന്നത്. നൂറ് കണക്കിന് സിനിമകൾ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അതിൽ തമിഴ്, കന്നഡയിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച മോഹൻലാൽ സിനിമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്താറില്ല. മോഹൻലാലിന്റെ […]

1 min read

”കണ്ണുകളിലെ ചില ചലനത്തിലാണ് അഭിനയം ഇരിക്കുന്നത് ” ; മോഹന്‍ലാലില്‍ നിന്നും പഠിച്ചതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍

സംവിധായകനായി പിന്നീട് നടനായി മാറിയ താരമാണ് ലാല്‍. മിമിക്രി വേദികളിലൂടെയാണ് ലാല്‍ അഭിനയലോകത്തേക്ക് എത്തിയത്. സംവിധായകന്‍ സിദ്ദിഖിനൊപ്പം സിനിമകള്‍ ചെയ്താണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധാനത്തിന് പുറമേ അഭിനേതാവായും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ എന്നിവ. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരരാജാവ് […]