22 Dec, 2024
1 min read

മമ്മൂട്ടിയുടെ വിധേയൻ റീമാസ്റ്റർ ചെയ്ത് ചലച്ചിത്ര മേളയിൽ; 29 വർഷങ്ങൾക്ക് ശേഷവും വൻ ആർപ്പുവിളികളും കയ്യടിയും

സിനിമ സാങ്കേതികത്വത്തിന്റെ കൂടി കലയായതിനാല്‍ വാക്കുകളില്‍ കോറിയിടുന്നതിനെക്കാള്‍ ശ്രമകരമാകും. ഇതും കഥപറച്ചിൽ ആണെങ്കിലും ചെറിയ ചില പാളിച്ചകൾ മതി അപ്പാടെ കാര്യങ്ങൾ മാറിമറിയാൻ. അത്തരത്തിൽ സ്വന്തം കഥകളെ സിനിമയാക്കാൻ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ യാത്രകൾ സ്തുത്യർഹമാണ്. മമ്മൂട്ടിയെ പ്രതിനായക കഥാപാത്രമാക്കി അടൂർ 29 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത സിനിമയായിരുന്നു വിധേയൻ. മികച്ച കലാസൃഷ്ടികള്‍ കാലത്തെ അതിജീവിക്കുക മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവയ്ക്ക് ചുവടുമാറാനും കഴിയും. അതിനുള്ള ഉത്തമോദാഹരണമായിരുന്നു ‘വിധേയന്‍’. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് […]

1 min read

”എന്തുകൊണ്ട് മമ്മൂട്ടി എന്ന ചോദ്യത്തിന് ‘വിധേയന്‍’ പോലൊരു ഉത്തരം തന്നെ ധാരാളം”

സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ സിനിമ 29 വര്‍ഷം പിന്നിടുകയാണ്. അന്താരാഷ്ട്ര തലങ്ങളില്‍ പോലും ഇന്ത്യന്‍ സിനിമയുടെ മുദ്ര പതിപ്പിച്ച ചിത്രം ആയിരുന്നു വിധേയന്‍. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പട്ടേലരെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ആയിരുന്നു. മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുത്തതും വിധേയനെ ആയിരുന്നു. അതേ വര്‍ഷത്തെ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച കഥ, മികച്ച തിരക്കഥ, […]