03 Jan, 2025
1 min read

കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയു​ഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…

മലയാള സിനിമയിൽ നവതരം​ഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]

1 min read

‘ ഒന്നാം പടി മേലേ…’ മാളികപ്പുറത്തിലെ മെലഡി ഗാനം റിലീസ് ചെയ്തു

ഉണ്ണി മുകുന്ദന്‍ നായകനായി ‘മാളികപ്പുറ’എന്ന ചിത്രത്തിലെ മെലഡി ഗാനം പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്‍ പാടില ‘ഒന്നാം പടി മേലേ…’എന്ന ഗാനമാണ് റിലീസ് ചെയ്തിരുക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ദൈര്‍ഘ്യം കുറവാണെങ്കിലും തിയേറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട ഗാനം കൂടിയായിരുന്നു ഒന്നാം പടി മേലേ…എന്ന പാട്ട്. മാളികപ്പുറം എന്ന ചിത്രം 2022 ലെ അവസാന റിലീസുകളില്‍ ഒന്നായിരുന്നു. ഡിസംബര്‍ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും […]