21 Jan, 2025
1 min read

വിജയ് ചിത്രം ‘വാരിസി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടു

തമിഴ് സിനിമയിലെ പ്രധാനതാരമായ വിജയ് നായകനാകുന്ന ചിത്രം ‘വാരിസി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പതിവുപോലെ വിജയ് നായകനാകുന്ന ചിത്രം വലിയ ആഘോഷത്തോടെയാകും റിലീസ് ചെയ്യുക. വിജയ്‌യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവ് എന്ന ചിത്രവും ഈ പൊങ്കല്‍ കാലത്ത് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ വാരിസിനെ സംബന്ധിച്ച് രണ്ട് പ്രധാന അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ […]

1 min read

‘എന്‍ നെഞ്ചില്‍ കുടിയിറ്ക്കും..’, ആരാധകരുമായുള്ള സെല്‍ഫി വീഡിയോ പങ്കുവെച്ച് ദളപതി വിജയ്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനായി എത്തുന്ന ‘വാരിസ്’. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍. ഇവര്‍ക്ക് പുറമെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. […]

1 min read

വിജയ് ചിത്രം ‘വരിശി’ന്റെ യുകെയിലെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കി അഹിംസ എന്റര്‍ടെയ്ന്‍മെന്റ്

ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിലെ രഞ്ജിതമേ ഗാനത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തുകയുണ്ടായി. ഭൂരിഭാഗം പേരും […]

1 min read

പതിനൊന്ന് ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരുമായി വരിശിലെ ‘രഞ്ജിതമേ’ ഗാനം

ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ഏതൊരു വിജയ് ചിത്രത്തിലും എന്നപോലെ വരിശിലെ ഗാനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. രഞ്ജിതമോ എന്ന ഗാനമാണ് ഇപ്പോള്‍ എല്ലാവരും പാടി നടക്കുന്ന വിജയ് ചിത്രത്തിലെ ഗാനം. […]