22 Dec, 2024
1 min read

തിയേറ്ററുകളിൽ ആറാടാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു…!! വല്യേട്ടൻ റീ റിലീസിന്

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. ‘വല്ല്യേട്ടനി’ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിവിശേഷമായിരുന്നു കുറേനാള്‍ മുന്‍പ് വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ഡയലോഗുകളും ആക്ഷനുമൊക്കെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ മാധവനുണ്ണി എന്ന് നിസംശയം പറയാം. ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ […]

1 min read

ഭ്രമയുഗവും വല്ല്യേട്ടനും തമ്മിൽ ഒരു ‘നിറനാഴി പൊന്ന്’ ബന്ധം ; വീഡിയോ വൈറല്‍

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും സംയുക്തമായി നിർമ്മിച്ച മലയാളം ഹൊറർ-ത്രില്ലർ ‘ഭ്രമയുഗം’ തിയേറ്റർ റണ്ണിനു ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. വിജയകരമായ തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് സമാനതകളില്ലാത്ത ഹോറർ ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം ഒടിടിയില്‍ ഇറങ്ങിയതില്‍ പിന്നെ നിരവധിയായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു വീഡിയോ ചിത്രത്തിലെ […]

1 min read

4K ATMOS ൽ പുറത്തിറങ്ങാൻ ഒരുങ്ങി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം..

അടുത്ത കാലത്തായി ചില സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയായ ഫോർ കെ അറ്റ്മോസിൽ പുറത്തിറക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആയിരുന്നു മലയാളത്തിൽ ആദ്യമായി ഫോർ കെയിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മമ്മൂട്ടി അനശ്വരമാക്കിയൊരു സിനിമ കൂടി ഫോർ കെ അറ്റ്മോസിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. അറക്കല്‍ മാധവനുണ്ണിയും സഹോദരന്മാരുടെയും കഥയുമായിട്ടെത്തിയ […]