27 Jan, 2025
1 min read

” കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ, ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കുമോന്ന് ഞാൻ ഭയന്നു ” – തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ജയറാം

മണിരത്നം വലിയ ക്യാൻവാസിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്. ഓരോരുത്തരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിമനോഹരം ആക്കി എന്നത് തന്നെയാണ് സത്യം. ഇപ്പോൾ ചിത്രത്തിലെ അഭിനയത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ജയറാം. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ […]