Suriya
മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ
തമിഴ് നടനാണെങ്കിലും മലയാളികളുടേയും പ്രിയ നടനാണ് സൂര്യ. നിരവധി ആരാധകരുള്ള നടന്‍ കുറേയേറെ മികച്ച കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 2ഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനി ബോളിവുഡിലേക്കും എത്തുകയാണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സൂരറൈ പോട്രിന്റെ നിര്‍മ്മാണത്തില്‍ ഈ ബാനറിന് പങ്കാളിത്തമുണ്ട്. ബോളിവുഡില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൂര്യ കുടുംബസമേതം ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, താരകുടുംബം മുംബൈയില്‍ വീണ്ടുമൊരു ഫ്‌ളാറ്റ് […]
ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ചു; ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് പറഞ്ഞ് സൂര്യ
തമിഴ് സിനിമാ നടന്‍ ആണെങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തില്‍ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി കുറേയേറെ ആരാധകര്‍ എത്താറുണ്ട്. ചലച്ചിത്ര രംഗത്തെ ഉയര്‍ന്ന പദവിയിലിരിക്കുന്ന താരത്തെ എപ്പോഴും വ്യത്യസ്തതമാക്കുന്നത് ആളുകള്‍ക്കിടയിലെ അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയാണ്. ഇപ്പോഴിതാ, താരത്തെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചുമുള്ള വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് […]
‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്‍മാറി; കാരണം വ്യക്തമാക്കി സംവിധായകന്‍ ബാല
ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വണങ്കാന്‍’. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലയും, സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി എന്ന വാര്‍ത്തയാണ് അത്. സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി. ഷൂട്ടിംഗ് ആരംഭിച്ച്, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം […]
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ […]
‘കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ സാര്‍ കഥാപാത്രമായി മാറുന്നു, എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല’ ; നടന്‍ സൂര്യ പറയുന്നു
തമിഴ് സിനിമയിലെ പ്രമുഖ നടനാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് നടിയായ ജ്യാതികയെയാണ് സൂര്യ വിവാഹം ചെയ്തിരിക്കുന്നത്. നേറുക്ക് നേര്‍ എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയില്‍ ഉറപ്പിച്ചത് 2001 ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് നടനാണെങ്കില്‍ കൂടിയും മലയാളത്തിലും നടന്‍ സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. 2005 പുറത്തിങ്ങിയ ഗജിനി, നേറുക്ക് നേര്‍, കാതലേ നിമ്മതി, സന്തിപ്പോമാ, പെരിയണ്ണ, […]
“സുവർണ്ണ നിമിഷം”; മോഹൻലാൽ ആരാധകർക്ക് രോമാഞ്ചം നൽകി നടൻ സൂര്യയുടെ വാക്കുകൾ
തമിഴ് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തിൽ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകൾ എത്താറുണ്ട്. പ്രേക്ഷകരുടെ ഇഷ്ട നായകനായ സൂര്യയുടെ പുതിയ ചിത്രമായ ‘എതർക്കും തുനിന്തവൻ’ പടത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയിരുന്നു. താരത്തെ ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ കൊച്ചിയിൽ തടിച്ചു കൂടിയിരുന്നു. സിനിമ ലോകത്തെ ഉയർന്ന പദവിയിലിരിക്കുന്ന […]