07 Jan, 2025
1 min read

“3 ദിവസം റിഹേഴ്‌സല്‍ ചെയ്യണ്ട സ്റ്റണ്ട്, മമ്മൂക്ക വെറും ഒരു ദിവസം കൊണ്ട് OK ആക്കി”; ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കഥ പറഞ്ഞ് സുപ്രീം സുന്ദര്‍

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ആറാടികൊണ്ടിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവു കൂടിയാണ് ഈ ചിത്രം. ഭീഷ്മപര്‍വം റിലീസ് ചെയ്ത രണ്ടാം വാരവും തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി തുടരുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്ന വാര്‍ത്ത ടേര്ഡ് അനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് […]