21 Jan, 2025
1 min read

“എന്തൊരു കെയറിങ് ആണ് ഏട്ടന്!” ഈ ഓണത്തിന് മോഹൻലാൽ ചിത്രം തിയേറ്ററിൽ ഇല്ല, ഓടി നടന്ന് പരസ്യം ചെയ്യുന്നുണ്ട്.. : സോഷ്യൽ മീഡിയയിൽ വൈറലായി പ്രേക്ഷകന്റെ പോസ്റ്റ്‌

മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും എന്തൊക്കെ ചെയ്യുന്നു എന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതേസമയം ഈ മഹാനടൻ മാരുടെ ചില പ്രവർത്തികൾ പലരെയും ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ചില പരസ്യങ്ങൾ മുൻനിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പാണ് വൈറലായി മാറുന്നത് . സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ഗ്രൂപ്പുകളുണ്ട് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സിനിമ ഗ്രൂപ്പിൽ വന്ന ചർച്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. മോഹൻലാലിനെ കളിയാക്കി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ […]

1 min read

‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്. മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് […]