22 Dec, 2024
1 min read

മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് സ്‌നേഹ. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. 2012 ലായിരുന്നു സ്‌നേഹയുടേയും പ്രസന്നയുടേയും വിവാഹം. ധനുഷ് ചിത്രം പട്ടാസിലാണ് സ്‌നേഹ ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും അവതരിപ്പിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും സ്‌നേഹയും മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹ. മമ്മൂട്ടി […]