22 Dec, 2024
1 min read

‘അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം’; മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടി സിമ്രാന്‍

തമിഴ് ചലച്ചിത്ര രംഗത്തെ പ്രിയതാരമാണ് സിമ്രാന്‍. മലയാളികള്‍ക്കും പ്രിയ നടിയായി മാറിയിരിക്കുകയാണ് ഈ നടി. ഹിന്ദി ചിത്രമായ സനം ഹര്‍ജായി എന്ന സിനിമയില്‍ അഭിനയിച്ച് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ചിത്രം അത്ര വിജയിച്ചിരുന്നില്ല. പിന്നീട് സിമ്രാന്‍ തെന്നിന്ത്യയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മലയാള സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ മമ്മൂട്ടിയുടെ കൂടെയാണ് സിമ്രാന്‍ ആദ്യമായി അഭിനയിച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലായിരുന്നു അത്. എന്നാല്‍ തമിഴ് ചിത്രങ്ങളിലൂടെയാണ് സിമ്രന്‍ ശ്രദ്ധ നേടിയത്. 1998 മുതല്‍ 2004 വരെ തമിഴില്‍ ഒരു […]