22 Dec, 2024
1 min read

“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്. സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് […]