21 Jan, 2025
1 min read

‘മമ്മൂക്കപോലും പറയാത്ത വാക്കുകള്‍ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു’ ; അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനുമായെല്ലാം സിനിമകളില്‍ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കാറുള്ളത്. ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം […]

1 min read

മകൻ ദുൽഖറിനായി ‘സല്യൂട്ട്’ ഇട്ട് മമ്മൂട്ടി; അമ്പരപ്പോടെ ആരാധകർ

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ഇഷ്ട നായകനാണ് ദുൽഖർ സൽമാൻ. താര പുത്രനെന്ന പദവിയ്ക്ക് അപ്പുറത്ത് അഭിനയ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താൻ ദുൽഖറിന് സാധിച്ചിരുന്നു. ഏറ്റെടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ദുൽഖർ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. യൂത്തൻമാരുടെ ഇഷ്ട നായകൻ എന്ന നിലയ്ക്ക് വലിയൊരു ആരാധക കൂട്ടായ്‌മ തന്നെ താരത്തിന് ഇന്ന് കേരളത്തിലുടനീളമുണ്ട്‌. ദുൽഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സല്യൂട്ട്’. സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് താരം […]