Rorschach
മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് “റോഷാക്ക്” നേടുമോ ? മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനസമയം മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ ഷൂട്ടിംങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ദുബൈയില്‍ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റോഷാക്ക് സെറ്റില്‍ ആസിഫ് എത്തിയത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. ആസിഫിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. ഇപ്പോഴിതാ റോഷാക്കിന്റെ എഡിറ്റിംങ് ജോലികള്‍ പുരോഗമിച്ചുവരുകയാണ്. കഴിഞ്ഞ […]
“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. […]
ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും നിസ്സാം ബഷീറും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം […]