25 Dec, 2024
1 min read

സുബ്ബലക്ഷ്മിയുടെ പല്ലുകൾ നഷ്ടപ്പെട്ടത് തന്റെ യൗവ്വനത്തിൽ തന്നെ; 35ാമത്തെ വയസിലെ അപകടത്തിന് ശേഷം സംഭവിച്ചത്…

നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി അമ്മാൾ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിലായിരുന്നു. എന്നിട്ട് കൂടി നിരവധി സിനിമകളുടെ ഭാ​ഗമാകാൻ താരത്തിന് കഴിഞ്ഞു. പല്ലു പോകുന്ന പ്രായത്തിൽ സിനിമയിലേക്കെത്തിയ കഥ വിവരിച്ച് സുബ്ബലക്ഷ്മി തന്നെ ചിരിക്കുമായിരുന്നു. പക്ഷേ താരത്തിന്റെ പല്ലുകൾ നഷ്ടപ്പെട്ടത് കൂടിയ പ്രായത്തിലല്ല, തന്റെ 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. എന്നാൽ വയ്പുപല്ലു വയ്ക്കാൻ […]

1 min read

അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…

ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് നടി ആർ സുബ്ബലക്ഷ്മി വിടവാങ്ങിയിരിക്കുകയാണ്. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ താരം നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണരാമന്‍ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ നടിയുടെ മൂന്നാമത്തെ പടമായിരുന്നു. ‘ചിത്രത്തില്‍ […]