22 Jan, 2025
1 min read

അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും നിക് ജൊനാസും

ആരാധകരുടെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. വാർഷികത്തോടനുബന്ധിച്ച് ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫാന്‍ പേജിലാണ് താരദമ്പതികളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇരുവർക്കും വിവാഹവാര്‍ഷിക ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. ഇരുവരും ന്യൂയോർക്ക് നഗരത്തിലൂടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിക്കും പ്രിയങ്കയും ദാമ്പത്യജീവിതത്തിൽ അരപതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. എന്നാൽ ചിത്രത്തിൽ മകൾ മാൾട്ടി മേരി […]